Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
എന്തായാലും ടിവി കാണാൻ മൂഡില്ല, കുറച്ച് നേരം കിടക്കാം
കട്ടിലിൽ കിടന്നതും ഉറങ്ങി പോയതും പെട്ടെന്ന് ആയിരുന്നു, പിന്നെ എന്റെ മുടിയിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്, നോക്കുമ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ ദേവു എന്റെ അടുത്ത് ഇരുന്ന് തലയിൽ ഉഴിയുകയാണ്.
“ആ..... ദേവു........ എന്ത് പറ്റി ദേവു, എന്തിനാ വൈകുന്നേരം കരഞ്ഞത്??”
കട്ടിലിൽ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചപ്പോൾ എന്നെ ഇരുത്താൻ സഹായിക്കുന്നതിന് ഇടയിൽ ഞാൻ ദേവൂനോട് ചോദിച്ചു.
എവിടെ...... മൗനം ആണ്, ചില സമയങ്ങളിൽ ഇതിന്റെ വായ തുറപ്പിക്കാൻ പാടാണ്.... ചില സമയങ്ങളിൽ അടപ്പിക്കാനും....ഹ.......
“ഹാഹ്..... പറ ദേവു... എന്ത് ആണെങ്കിലും എന്നോട് പറയാലോ..... എന്താണ് ദേവു പറ്റിയത്....”
ദേവൂന്റെ മുഖം കയ്യിൽ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചു
“നീ ഈ തല്ല് വാങ്ങിയത് എനിക്ക് വേണ്ടി ആണോ??”
ദേവൂന്റെ ആ ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ച് കളഞ്ഞു, ദേവു അറിയരുതെന്ന് കരുതി ഞാൻ മനസ്സിൽ കൊണ്ടു നടന്ന കാര്യം ദേവു അറിഞ്ഞിരിക്കുന്നു.
“അത് പിന്നെ........ ദേവു..... ഞാൻ”
“വേണ്ട..... കിടന്ന് ഉരുളേണ്ട..... ഞാൻ എല്ലാം അറിഞ്ഞു”
“ദേവു............”
“എന്നോട് ഒന്ന് പറയായിരുന്നില്ലേ...... ഞാൻ ആ സുഹറയെ വെറുതെ കുറെ പ്രാകി,.... എനിക്ക് വേണ്ടി ആണെന്ന് ഞാൻ.......”.
ദേവു പിന്നെയും കരയാൻ തുടങ്ങി

“കരയല്ലേ ദേവു....... എന്റെ ദേവൂനെ ഒരുത്തൻ ശല്യം ചെയ്തെന്നു കേട്ടിട്ട് എനിക്ക് നോക്കി ഇരിക്കാൻ കഴിയുമോ...”
“എങ്കിലും ഞാൻ കാരണം ആണ് നീ ഇങ്ങനെ കിടക്കുന്നത് എന്ന് ആലോചിക്കുമ്പോൾ എനിക്ക് സഹിക്കുന്നില്ല”
“എന്തിനാ ദേവു ഇങ്ങനെ ഒക്കെ
💬 Comments
View all comments