Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
അമ്മുവിന്റെ കമന്റ്
“പോയി കിടന്ന് ഉറങ്ങാൻ നോക്കെടി”
ദേവൂന്റെ ശബ്ദം ഉയർന്നതും അമ്മു വേഗം സ്കൂട്ടായി
“രാവിലെ അതിനെ വിളിച്ച് എഴുന്നേപിക്കുന്ന പാട് എനിക്ക് അലെ അറിയൂ.......”
എന്റെ നേരെ നോക്കി അതും പറഞ്ഞിട്ട് ദേവു ഉണങ്ങാൻ ഇട്ട തുണികൾ എടുക്കാൻ പോയി
ആ ഗ്യാപ്പിൽ ടിവിയും ഓഫാക്കി രാത്രി കഴിക്കണ്ട മരുന്ന് മനഃപൂർവം കഴിക്കാതെ ഞാൻ ബെഡ്‌റൂമിൽ പോയി കിടന്നു, എനിക്കറിയാം ദേവു അതുമായി വരുമെന്ന്.... അങ്ങനെ ഞാൻ ദേവൂന്റെ വരവും കാത്ത് കട്ടിലിൽ അക്ഷമനായി കാത്തിരുന്നു.....
അധിക നേരം കാത്തിരിക്കേണ്ട വന്നില്ല, അതാ ദേവു വരുന്നു......
“അഭി...... നീ മരുന്ന് കഴിച്ചോ??”
മുറിയിലേക്ക് കയറിയതും ദേവു ചോദിച്ചു
“അയ്യോ.... ഇല്ല........ മറന്നു പോയി”
“വാ എഴുന്നേൽക്ക്......”
എന്നെ പിടിച്ചു ദേവു കട്ടിലിൽ ചാരി ഇരുത്തി
“കുറച്ച് നേരം ഇവിടെ ഇരിക്ക് ദേവു”
മരുന്ന് കുടിച്ച ശേഷം എന്നെ കട്ടിലിൽ കിടത്താൻ ശ്രമിച്ച ദേവൂനെ തടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു
“അമ്മു ഉറങ്ങിയിട്ടേ ഉള്ളു”
“ഉറങ്ങി കഴിഞ്ഞ പിന്നെ ഭൂമി കുലുങ്ങിയാലും അവൾ എഴുന്നേൽക്കില്ല..... ഇവിടെ ഇരിക്ക് ദേവു”
ദേവൂനെ തോളിൽ പിടിച്ചു കട്ടിലിൽ എന്റെ അടുത്ത് ഇരുത്തി
“എന്താ ഇങ്ങനെ നോക്കുന്നേ”
എന്റെ നോട്ടം കണ്ട് ദേവു ചോദിച്ചു
“ഏയ് ഒന്നുല്യ..... ഞാൻ എന്റെ പെണ്ണിന്റെ സൗന്ദര്യം ഒന്ന് ആസ്വദിച്ചതാണ്.... എന്ത് ഭംഗിയാണ് ദേവൂനെ കാണാൻ”
“പോ അവിടന്ന്.......”
പെട്ടെന്ന് നാണം വന്നു ദേവു മുഖം വെട്ടിച്ചു, നേരത്തെ ഭക്ഷണം കഴിക്കുമ്പോൾ കണ്ട അതെ ഭാവം, അപ്പൊ അമ്മു ഉണ്ടായത് കൊണ്ട് ഉമ്മ കൊടുക്കാൻ
💬 Comments
View all comments