Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
കഴിഞ്ഞില്ല, പക്ഷെ ഇപ്പോ ഞങ്ങൾ മാത്രമേയുള്ളു........ എന്നാലും എന്നെയും അമ്മുവിനെയും ഭരിക്കുന്ന, ചില സമയങ്ങളിൽ തൊടുന്നതിനും പിടിക്കുന്നതിനും ദേഷ്യം വരുന്ന ദേവൂന് ഇത്രയ്ക്ക് നാണമോ..... ദേവൂന്റെ ഇതുവരെ കാണാത്ത ഈ ഭാവത്തിന് പക്ഷെ എന്റെ കണ്ട്രോൾ കളയാനുള്ള കഴിവുണ്ട്.
“നമ്മൾ ഈ ചെയുന്നത് തെറ്റല്ലേ, വേണ്ട അഭി......”
ഒരു ഉമ്മ കൊടുക്കാൻ മുഖം അടുപ്പിച്ചതും, എന്നെ തടഞ്ഞു കൊണ്ട് ദേവു പറഞ്ഞു
“ഉഫ്..... എന്റെ ദേവു......... ഇത് ഇപ്പോ പറഞ്ഞ് തീർക്കണം, ഇനി ഈ ഒരു ടോപ്പിക്ക് വരാൻ പാടില്ല....... മ്മ.... പറ നമ്മുക്ക് രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാണ്, പിന്നെ എന്താ പ്രശ്നം??”
ദേവൂന് എന്നെ ഇഷ്ടമാണെങ്കിലും കുറച്ച് കാരണങ്ങൾ ഇപ്പോഴും ദേവൂനെ പുറകോട്ട് വലിക്കുന്നുണ്ട്, അതൊക്കെ ഇപ്പോ തന്നെ പറഞ്ഞ് തീർക്കണമെന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞു.
“അത്...... അത്..... പിന്നെ.... അഭി.... നമ്മൾ... ഞാൻ നിന്റെ ചെറിയമ്മയല്ലേ” എന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് പതറി പോയ ദേവു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു....
“എന്റെ പൊന്ന് ദേവു ഞാൻ പറഞ്ഞതല്ലേ എനിക്ക് ദേവൂനെയും ദേവൂന് എന്നെയും ഇഷ്ടമാണ്, അതിന് ഈ ബന്ധം ഒന്നും ഒരിക്കലും തടസ്സം ആവരുത്, ഇപ്പോ നമ്മുടെ ബന്ധം ഒന്നുകൂടി സ്ട്രോങ്ങ് ആവല്ലേ ചെയ്യു..... ഇത് വരെ ദേവൂന് ഞാൻ ഒരു സുഹൃത്തും മകനും ഒക്കെ ആയിരുന്നു, ഇനി അങ്ങോട്ട് ഒരു കാമുകന്റെ റോൾ കൂടി കിട്ടി, ഭാവിയിൽ എന്നെങ്കിലും ഒരു ഭർത്താവിന്റെ വേഷം കൂടി കിട്ടും എനിക്ക്, പിന്നെ അങ്ങോട്ട് നമ്മൾ ജീവിതാവസാനം വരെ ഇങ്ങനെ ഒരുമിച്ച്
💬 Comments
View all comments