Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
തലവേദന ഒക്കെ പമ്പ കടക്കും.... ഈ കാര്യത്തിൽ എന്റെ അത്ര എക്സ്പീരിയൻസ് ഉള്ള വേറെ ആരും ഇല്ലാന്ന് അറിയാല്ലോ”
ദേവു ഭക്ഷണം കഴിച്ചു കിടക്കാൻ പോയപ്പോൾ ഞാൻ മേലെ ജോസഫ് അങ്കിളിന്റെ ഫ്ലാറ്റിലേക്ക് പോയി, കാര്യങ്ങൾ ഒക്കെ ഒന്ന് അറിയണ്ടേ
അവിടെ ചെന്നപ്പോൾ ജോസഫ് അങ്കിൾ ആണ് ഫുൾ കഥ പറഞ്ഞു തന്നത്, ഈ രാമചന്ദ്രൻ ചേട്ടൻ ഉത്തർ പ്രദേശിൽ ചെറിയ ബിസിനസ് ഒക്കെ ചെയുക ആയിരുന്നു, പുള്ളിക്ക് ഭാര്യയും രണ്ട് പെൺ മക്കളും ഉണ്ടായിരുന്നു, ഒരു ദിവസം പുള്ളി ബിസിനസ് ആവശ്യത്തിന് ഡൽഹിയിൽ പോയ സമയത്ത് പുള്ളിയുടെ വീട്ടിൽ മോഷണം നടന്നു, മോഷ്ടിക്കാൻ കയറിയ കള്ളന്മാർ പക്ഷെ അതിനിടയിൽ പുള്ളിയുടെ ഭാര്യയെയും മക്കളെയും കൊന്നു കളഞ്ഞു, അതും ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം, പിന്നീട് പുള്ളി എല്ലാം വിറ്റ് പെറുക്കി ഇങ്ങോട്ട് വന്നതാണ്...... ഇപ്പോ വിഷാദം നിയന്ത്രിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തതാണ് എന്നാണ് പറയുന്നത്
എനിക്ക് പുള്ളിയുടെ അവസ്ഥ ഏകദേശം മനസിലാവും, നമ്മുടെ ജീവിതം ഒറ്റ നിമിഷം കൊണ്ട് തലകീഴായി മറിയുന്ന ആ ഒരു നിമിഷം, ഞാനും അതുപോലെ ഒരു കാലഘട്ടം കടന്ന് വന്ന ആളാണ്....
പക്ഷെ പുള്ളി ഈ ചെയ്തത് ആയിരുന്നു ഇതിനുള്ള പ്രതിവിധി എന്ന് എനിക്ക് തോന്നുന്നില്ല, പുള്ളിക്ക് പറ്റിയ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വച്ച എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി നടന്നു, നമ്മുടെ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാൻ പറ്റിയ ഒരാൾ കൂടെ ഉണ്ടെങ്കിൽ അതാണ് നമ്മുടെ വിജയം, എന്നെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ദേവു ഉണ്ടായിരുന്നു,
എന്റെ ദേവു.......
ജോസഫ്
💬 Comments
View all comments