0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7.5K
അങ്കിളിന്റെ ഫ്ലാറ്റിൽ നിന്ന് തിരിച്ചു വന്ന ശേഷം ഞാൻ ദേവൂന്റെ മുറിയിലേക്ക് ചെന്നു, ദേവു നല്ല ഉറക്കമാണ്...... ഞാൻ കയ്യിൽ ഇത്തിരി ബാം ആക്കിയിട്ടു ദേവൂന്റെ നെറ്റിയിൽ പുരട്ടി കൊടുത്തു....... കുറച്ച് നേരം തല മസ്സാജ് ചെയ്തു കൊടുത്തതിനു ശേഷം എനിക്ക് തലവേദന വരുമ്പോൾ ദേവു വന്നു കെട്ടിപ്പിടിച്ചു കിടക്കുന്നത് പോലെ ഞാൻ ദേവൂനെ കെട്ടിപ്പിടിച്ചു കിടന്നു അതുവരെ അനങ്ങാതെ കിടന്ന ദേവു എന്നെ തിരിച്ചും കെട്ടിപ്പിടിച്ചു........ നോക്കുമ്പോൾ മുഖത്തു ഒരു കള്ള ചിരയും കണ്ടു, പക്ഷെ കണ്ണ് തുറക്കുന്നില്ല ഈ ഒരു നിമിഷം വളരെ സ്പെഷ്യൽ ആണ്, എന്റെ ദേവൂനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഈ നിമിഷം..... അങ്ങനെ ഞങ്ങൾ രണ്ടുപേരും മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു..... . തുടരും? ഇഷ്ടപ്പെട്ടെങ്കിൽ ആ ഹാർട്ട്‌  ബട്ടൺ ചുവപ്പിച്ചിട്ട് പോവാൻ മറക്കരുതേ, പിന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം Hyder Marakkar?

💬 Comments

View all comments