← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar] · approved reader discussion

Jonny Walker • 02-10-2021 19:48

Part 1.2super part 3edumo

Hyder Marakkar • 27-06-2020 13:17

ഏഴാം ഭാഗം വന്നിട്ടുണ്ട്

paru • 27-06-2020 10:50

ഇക്ക കട്ട വെയ്റ്റിംഗ്
എന്നു saturday എന്നു one week ആകുന്നു

ഇന്ന് വരുമോ next എപ്പിസോഡ്.....

പ്രതീക്ഷയോടെ

Hyder Marakkar • 27-06-2020 11:26

ഇന്നലെ തന്നെ അയച്ചു പാറു

Beeman • 27-06-2020 10:47

Inn publish cheyyuvo

Hyder Marakkar • 27-06-2020 11:25

ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല

കണ്ണൻ • 27-06-2020 10:11

ഇന്ന് എപ്പോളാണ്
time അറിയുമോ

Hyder Marakkar • 27-06-2020 11:20

അറിയില്ല

Mk makku • 26-06-2020 22:35

ബാക്കി വെയ്റ്റിംഗ് ആണ് .. ഇന്ന് ഉണ്ടാകുമോ

Hyder Marakkar • 26-06-2020 22:39

അയച്ചിട്ടുണ്ട് ബ്രോ, ഇന്ന്  എന്തായാലും വരാൻ  സാധ്യതയില്ല, നാളെ  പ്രതീക്ഷിക്കാം

തുഗ്ലക് • 27-06-2020 03:14

കഷ്ടായി

Kichu • 26-06-2020 18:27

നല്ല കഥകളെ എന്നും support cheyum

ദേവു uyir ?
ഹൈദർ ഇക്ക poliye ?

Hyder Marakkar • 26-06-2020 21:00

കിച്ചു???

Palarivattom sasi • 26-06-2020 21:18

Machu,eppol upload aavum ennu dr.paranjo??

Hyder Marakkar • 26-06-2020 21:41

ഇല്ല ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല

Malayali • 26-06-2020 15:02

മുത്തുമണിയെ വന്നില്ല വെയ്റ്റിംഗ് ??

Hyder Marakkar • 26-06-2020 15:40

രാത്രി സബ്മിറ്റ് ചെയ്യും ബ്രോ

തുഗ്ലക് • 26-06-2020 17:30

katta waitting

Hyder Marakkar • 26-06-2020 20:59

അയച്ചിട്ടുണ്ട് ബ്രോ

Rahul PV ? • 26-06-2020 10:48

അടുത്തത് ക്ലൈമാക്സ് ആണെന്ന് കേട്ടു ഇത്ര പെട്ടന്ന് വേണമായിരുന്നോ അവർ കുറച്ച് കൂടി പ്രണയിച്ച് നടക്കട്ടെ എന്നിട്ട് മതിയായിരുന്നു
നല്ല രീതിയിൽ നിർത്തുകയാണ് എങ്കിൽ പേജ് കൂടുതൽ ഉണ്ടാവും എന്ന് കരുതുന്നു അമ്മുവിന് ഇതൊക്കെ അംഗീകരിക്കാൻ കഴിയണം
പിന്നെ കുറച്ച് കഴിഞ്ഞ് നവവധു വന്നത് പോലെ ഇതിന്റെ രണ്ടാം വരവ് കൂടി കൊണ്ടുവരണം അത്രയ്ക്ക് ഇഷ്ടമായി ചെറിയമ്മയെയും അവളുടെ ചെക്കനെയും

Hyder Marakkar • 26-06-2020 12:13

രാഹുൽ ബ്രോ ചെറിയമ്മയെയും അഭിയേയും ഇഷ്ടമായി എന്ന് കേട്ടതിൽ സന്തോഷം
പിന്നെ ഈ കഥ എന്തോ ഇനിയും വലിച്ചു നീട്ടണ്ട എന്ന് തോന്നി, പിന്നെ കുറച്ച് കഴിഞ്ഞ് വേണമെങ്കിൽ ഒരു തിരിച്ചു വരവിനെ കുറച്ച് ആലോചിക്കാം
നന്ദി?

Palarivattom sasi • 26-06-2020 02:08

Marakare,naale submit cheytal Saturday alle dr.upload cheyu??

Hyder Marakkar • 26-06-2020 10:21

എന്തായാലും നാളത്തേക്ക് പ്രതീക്ഷിച്ചാൽ മതി ബ്രോ, ഞാൻ ഇന്ന് രാത്രി സബ്മിറ്റ് ചെയ്യുകയേ ഉള്ളു

Kolusan • 25-06-2020 13:25

എപ്പോ വരും ബ്രോ

Hyder Marakkar • 25-06-2020 15:21

നാളെ സബ്മിറ്റ് ചെയ്യണം എന്ന്  കരുതിയാണ് എഴുതി കൊണ്ടിരുന്നത്, അവസാന ഭാഗമാണ്..... നാളെ തീരുമോ എന്ന് അറിയില്ല... മാക്സിമം വേഗം സബ്മിറ്റ് ചെയ്യാം

Palarivattom sasi • 24-06-2020 21:44

Adutatu last part ayatu nannayi,adikam valichuneetatirikunantu anu eppozhum best quality.
Ithu kazhinjalum ezhutu nirutaruthu marakare,baki ulla randu threadum develop cheyanam.Full support to you.
#Hydermarrakarfan !!

Hyder Marakkar • 24-06-2020 22:35

നന്ദി ശശി അണ്ണാ❤️❤️❤️❤️❤️ തുടക്കം മുതൽ ഈ സപ്പോർട്ട് തന്നതിന്
തീർച്ചയായും ഇത് തീർത്തിട്ട് ഉടനെ അടുത്ത കഥയുമായി വരും

Palarivattom sasi • 24-06-2020 23:58

????

Chithra • 24-06-2020 16:14

Ini ullath last part aano ayyo ❤️❤️❤️

Hyder Marakkar • 24-06-2020 22:31

Yes chithra❤️❤️❤️

Muthu • 25-06-2020 01:36

Athanu nallatha....allel valichu neetiyal bore avum

Hyder Marakkar • 25-06-2020 02:36

Yes enikum thonni athaanu adutha bagam kondu avasanipikam ennu karuthiyathu

Malayali • 24-06-2020 14:49

Post itta thivasam 3manik vayichit poyathaanu. Pinne vendum vannath next paart vannon chodikanaanu fridy varumalle katta waiting. Motham comntns vaayichu muthe nee pwoliyaada

Hyder Marakkar • 24-06-2020 18:01

മലയാളി??????
അടുത്തത്  കഥയുടെ ക്ലൈമാക്സ്‌ ആണ്,ഫ്രൈഡേ  സബ്മിറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്, മാക്സിമം ട്രൈ ചെയ്യാം...

Rizwan?? • 24-06-2020 19:53

ക്ലൈമാക്‌സൊ ഇത്രയും പെട്ടെന്ന് വേണ്ടായിരുന്നു ഒന്നും കൂടി നീട്ടി വലിച്ചു പുതിയ പ്ലോട്ട് ഒക്കെ ഉണ്ടാക്കി എഴുതിനോക്കിട്ട് പോരെ പ്ലീസ് ഒരു റിക്വസ്റ്റ് ആണ്

Hyder Marakkar • 24-06-2020 22:33

ഇനിയും വലിച്ച്  നീട്ടിയ ചിലപ്പോൾ ബോറായി പോവും ബ്രോ, പിന്നെ നിങ്ങൾ തന്നെ നിർത്തി പോടാന്ന് പറയുന്നതിലും നല്ലതല്ലെ ഇത്?
Thankyou for the support Rizwan?

Muthu • 25-06-2020 01:37

Aa ramseena etrayum aayi oru Kali set aakamayirunu oru Kalla kali

Rizwan?? • 25-06-2020 21:47

ആ എല്ലാ താങ്കളുടെ ഇഷ്ട്ടം അപ്പ ഇത് കയിഞ്ഞ് ഉടനെ തന്നെ അടുത്ത കഥ റെഡി ആക്കി കൊള്ളണം കേട്ടോ

Hyder Marakkar • 25-06-2020 23:39

തീർച്ചയായും?

സച്ചി • 24-06-2020 12:35

Hyder marakkar....
       അടുത്ത പാർട്ട്‌ എന്തായി എഴുതി കഴിഞ്ഞോ.... കട്ട വെയ്റ്റിംഗ്... കുറച്ച് അധികം പേജ് കൂട്ടി എഴുതാൻ സാധിക്കട്ടെ..

Hyder Marakkar • 24-06-2020 17:59

അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാണ് സച്ചി...കുറച്ചധികം എഴുതാനുണ്ട്

Doffen • 24-06-2020 10:53

Appo Last part ano iniulathe

Hyder Marakkar • 24-06-2020 11:09

അങ്ങനെ ആണ് ഇപ്പോ മനസ്സിൽ, അതുകൊണ്ട് ഈ ഫ്രൈഡേ കഥ പോസ്റ്റ്‌ ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ല, കുറച്ച് അധികം എഴുതാനുണ്ട്

Krish • 24-06-2020 10:29

ഇത്തയുമായുള്ള കളി പ്രതീക്ഷിക്കാമോ

Hyder Marakkar • 24-06-2020 11:08

ഇത്തയുമായി കളിയുണ്ടാവില്ല കൃഷ്

Beeman • 23-06-2020 23:05

Baaakki

Hyder Marakkar • 23-06-2020 23:41

എഴുതി കൊണ്ടിരിക്കുന്നു, അധികം വൈകില്ല

Vipin • 23-06-2020 22:32

Aadyamayanu oru comment idunnath.... pwoli ithrayum feel cheyyunna oru story aadyamayanu vaayikunnath udane adutha part idumenn pratheekshikunnu

Hyder Marakkar • 24-06-2020 17:57

ഒരു വായനക്കാരന്റെ ആദ്യ കമന്റ്‌ ലഭിക്കുക എന്ന് വച്ച ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്❤️
നന്ദി വിപിൻ??? അടുത്ത ഭാഗം എത്രയും പെട്ടെന്ന് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്

Soldier • 23-06-2020 22:10

സിംപിൾ ആയി തോന്നുമെങ്കിലും ഇതിന്റെ ക്ലൈമാക്സ് കടുകട്ടിയായിരിക്കും എന്നതിനു സംശയമില്ല. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ബ്രോ നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയാണ് വരാനിരിക്കുന്ന ക്ലൈമാക്സ്. എല്ലാവർക്കും ഇഷ്ടപ്പെടുകയും വേണം റിയലിസ്റ്റിക് ആവുകയും വേണം.

Hyder Marakkar • 23-06-2020 23:39

ബ്രോ പറഞ്ഞത് സത്യമാണ്, ഞാൻ നേരിടുന്ന ഒരു വലിയ വെല്ലുവിളി തന്നെയാണ്  ഇതിന്റെ ക്ലൈമാക്സ്‌, എന്റെ മനസ്സിൽ ഒരു ക്ലൈമാക്സ്‌ ഉണ്ട്, പക്ഷെ അത് എത്രത്തോളം റിയലിസ്റ്റിക് ആയി പ്രേസേന്റ് ചെയുന്നു എന്നത് വെച്ചിരിക്കും അവസാന ഭാഗത്തിന്റെ റിവ്യൂ എന്ന് തോന്നുന്നു

Mahi • 23-06-2020 20:40

Dude can't weight more can you post the bext part

Hyder Marakkar • 23-06-2020 22:00

I'm  trying ma level best bro?

Karthik • 23-06-2020 19:26

Ponnaliya. Episode kurachoodi koottanam. Plz. Apeksha anu

Hyder Marakkar • 23-06-2020 21:58

ഈ കഥ ഇനി അധികം ഭാഗങ്ങൾ ഉണ്ടാവില്ല കാർത്തിക്, ഞാൻ മനസ്സിൽ കണ്ടൊരു ക്ലൈമാക്സ്‌ ഉണ്ട്, അതിലേക്ക്  അടുക്കുകയാണ്

അമൽ • 24-06-2020 14:23

മുത്തെ ഇതു തീർന്നാലും നിർത്തരുത്  നിഷിദ്ധം (അമ്മ മകൻ ) ആയി വരണം plz

Hyder Marakkar • 24-06-2020 17:55

തീർച്ചയായും അടുത്ത കഥയുമായി വരും അമൽ ബ്രോ... രണ്ട് ത്രെഡ് മനസിലുണ്ട് അതിൽ  ഏതെങ്കിലും ഒന്നായിരിക്കും അടുത്തത്... നിഷിദ്ധം ടാഗിലുള്ള കഥയല്ല രണ്ടും... പക്ഷെ നായകനെക്കാൾ പ്രായം കൂടിയ നായിക എന്ന കോൺസെപ്റ്റ് ആണ്

Karthik • 26-06-2020 21:56

Aliya. Nee enthumai vannalum poli ayrikkum enn ariyam so full support

Hyder Marakkar • 26-06-2020 22:43

കാർത്തിക്ക്?

അമൽ • 23-06-2020 17:18

മുത്തേ വെള്ളി ആഴ്ച കഴിയുന്നതും എത്തിക്കണേ plz

Hyder Marakkar • 23-06-2020 21:57

അത് മനസ്സിൽ കണ്ട് തന്നെ ആണ് എഴുതുന്നത് അമൽ ബ്രോ, കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Saju • 23-06-2020 15:04

അടുത്ത പാർട്ട് എപ്പോഴാണ് വരുന്നത്

Hyder Marakkar • 23-06-2020 21:56

എഴുതി കൊണ്ടിരിക്കുകയാണ് ബ്രോ ഫ്രൈഡേ സബ്മിറ്റ് ചെയ്യാൻ ആണ് ശ്രമം

Pachalam basi • 23-06-2020 15:01

മച്ചാനെ എനിക്ക് കൂടുതൽ ഒന്നും അറിയണ്ട happy ending ആയിരിക്കണം അത്രേയുള്ളു
സ്നേഹത്തോടെ
പച്ചാളം

Hyder Marakkar • 23-06-2020 21:55

ഭാസി അണ്ണാ???
ഹാപ്പി എൻഡിങ് ഞാൻ വാക്ക് തന്നതാണ്?

Jack • 23-06-2020 14:35

വീട്ടിൽ ഉള്ള ആ കൊച്ചു കാന്താരിയെ ഇതെല്ലാം പെട്ടന്ന് അറിയിക്കണം. അല്ലെങ്കിൽ ഞാൻ മിണ്ടൂല സത്യമായിട്ടും മിണ്ടൂല ♥️

ബൈ ദുബായ് next part എന്തായി?? ?

Hyder Marakkar • 23-06-2020 21:54

ജാക്ക്???
അമ്മുവിനെ ആദ്യമേ അറിയിക്കണമായിരുന്നു, പക്ഷെ ദേവു സമ്മതിച്ചില്ല... സാരമില്ല  ഉടനെ പറയും
അടുത്ത ഭാഗം പണിപ്പുരയിലാണ്

CARLS • 23-06-2020 14:32

ending scene akiyalo....
inni ethra divasam wait cheyanam??
6 part kiduki...
ammune avarill ninu akattunathavum nallthu...karanam avarku kurachu privacy kittullo...
waiting for the next part...

Hyder Marakkar • 23-06-2020 21:53

താങ്ക്യൂ carls???
അമ്മുവിനെ  അങ്ങനെ ഒഴുവാക്കാൻ പറ്റുമോ, അവൾ നമ്മുടെ മുത്താണ്?

Muthu • 23-06-2020 04:11

Real life IL Ulla manushyarude snehavum vishwasavum kamavum...... Ellam engane ezhuthnm..... Devuvum abhiyum Ramachandran chetanonnum manasil vallathe Tottu

Hyder Marakkar • 23-06-2020 11:33

ഒരു സന്തോഷം മുത്തു???
കഥയിലെ കഥാപാത്രങ്ങൾ നിങ്ങളുടെ മനസ്സിൽ തൊട്ടു എന്ന് കേൾക്കുന്നതിൽ പരം മറ്റെന്ത് സന്തോഷം?

Palarivattom sasi • 23-06-2020 03:46

Ennalum marakare nammuda kaduvayude(ramachandran
Chettante)life ultimate tragedy aayi poyalo.
Oru manushyanum aa gathi vararuthu.Athu cheyta pookandi polayadi makkale kurichu adutha partil entenkilum paranju povunundo??

Hyder Marakkar • 23-06-2020 11:31

അത് ചെയ്ത പൂ മക്കളെ ഒക്കെ ഉത്തർ പ്രദേശ് പോലീസ് അപ്പൊ തന്നെ അറസ്റ്റ് ചെയ്തുന്ന കേട്ടെ, പക്ഷെ പാവം നമ്മുടെ രാമചന്ദ്രൻ ചേട്ടന് ദിവസം തോറും സങ്കടം കൂടി കൂടി വന്ന് അവസാനം ജീവിക്കണ്ട എന്ന് തോന്നി കാണും
നന്ദി ശശി അണ്ണാ?????

Abu • 23-06-2020 02:40

അടുത്ത ഭാഗം എഴുതിത്തുടങ്ങിയോ

Hyder Marakkar • 23-06-2020 11:28

യെസ്  തുടങ്ങി  അബു

Krishbadas • 22-06-2020 15:30

ബ്രോ കളി രംഗം എഴുത്തുകയാന്നേൽ വെറുതെ കാര്യം പറഞ്ഞ് പോവാതെ സംഭാഷണം ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നാവും

Hyder Marakkar • 22-06-2020 20:32

തീർച്ചയായും എന്നാൽ കഴിയും വിധം എഴുതാൻ ശ്രമിക്കുന്നുണ്ട് കൃഷ് ബ്രോ?

Thor_Odinson • 22-06-2020 12:23

ബ്രോ,

കുട്ടന്റെ വാളിൽ കഥ കണ്ടായിരുന്നു. പക്ഷെ വായിക്കാൻ തോന്നിയില്ല. ഇഷ്ടമല്ലാത്തത് കൊണ്ടല്ല, ഒരുപാട് ഇഷ്ടമുള്ള കഥ ആയത്കൊണ്ടാണ്. ബ്രോ ഓരോ ഭാഗത്തിന്റെ അവസാനവും ഒരു സസ്പെൻസ് ഇടും പിന്നെ അടുത്ത ഭാഗം വരെ ആ ഒരു ancietyil വെയിറ്റ് ചെയ്യണം. അത് താങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. അതൊഴിവാക്കാൻ നോക്കിയതാണ്. പക്ഷെ തോറ്റുപോയി, രണ്ടു ദിവസം പിടിച്ചു നിന്നു. ഇന്ന് വായിക്കേണ്ടി വന്നു.
എന്റെ പൊന്നു ബ്രോ, ഓരോ സീനും സുപ്പർ. ഓരോ വിവരണവും വളരെ ശ്രദ്ധിച്ചാണ് ബ്രോ എഴുതിയിരിക്കുന്നതു. അതേപോല്ലേ ആസ്വദിച്ചാണ് വായിച്ചതും. കഥയും കഥാപാത്രങ്ങളും എങ്ങനെ ആകണം എന്നത് കഥാകൃത്തിന്റെ അവകാശം ആണ്. അതിൽ അഭിപ്രായം പറയുവാൻ ഒരു ആസ്വാദകൻ എന്ന നിലയിൽ എനിക്ക് അർഹത ഇല്ല. ബ്രോയുടെ മനസ്സിൽ ഉള്ളത് പോലെ തന്നെ കഥ മുന്നോട്ടു കൊണ്ടുപോകുക. കട്ടക്ക് കൂടെ ഉണ്ട്.

അടുത്ത ഭാഗം അധികം വൈകില്ല എന്ന വിശ്വാസത്തോടെ നിര്ത്തുന്നു.

Hyder Marakkar • 22-06-2020 20:30

വായിച്ചു കഴിഞ്ഞപ്പോൾ മുഖത്തൊരു പുഞ്ചിരി വരുത്തിയ കമെന്റ്, ഒരുപാട് സന്തോഷം തോർ????????

"കട്ടക്ക് കൂടെ ഉണ്ട്" ഇതിൽ  പരം  എന്ത്  വേണം, നിങ്ങളുടെ ഈ  പിന്തുണയ്ക്ക് പകരം ഓരോ ഭാഗവും മികച്ചതാക്കി നിങ്ങൾക്ക് മുൻപിൽ എത്തിക്കണം എന്ന ആഗ്രഹം മാത്രം,
സ്നേഹം

Rahul PV ? • 21-06-2020 23:38

കഴിഞ്ഞ 2,3 ഭാഗം വായിക്കുമ്പോൾ മനസ്സിൽ തോന്നുന്നൊരു ഭയമുണ്ട് അവളെ ആ ചിത്രയെ എനിക്ക് പേടിയാ അവള് അഭിയെ പ്രേമിക്കരുത് അഭി ദേവുവിന്റെയാ ദേവുവിന്റെ മാത്രം
പിന്നെ അമ്മുവിനെ മറന്നു പോകുന്നുണ്ട് അവർ അവരുടെ പ്രണയ രംഗങ്ങളുടെ ഇടയിൽ അമ്മു കയറി വരുമ്പോൾ അവർക്ക് അവളോട് ഒരു നീരസം തൊന്നിപോകും അത് പാടില്ല അമ്മുവിനെ അറിയിക്കണം എല്ലാം അവളെയും സ്നേഹിക്കണം
കഥയിൽ വില്ലൻ വേണ്ട അഭിയെയും ദേവുവിനെയും ഒരിക്കലും പിരിക്കരുത് കാരണം ചെറുപ്പം മുതൽ അവർ ഇരുവരും ഒരുപാട് വേദന സഹിച്ചവർ ആണ് അതുകൊണ്ട് ഇനിയും പാവങ്ങളെ വേദനിപ്പിക്കരുത്
അടുത്ത ഭാഗം എന്ന് വന്നാലും കുഴപ്പമില്ല പക്ഷേ വായിക്കുന്നവരെ കരയിക്കരുത് ചിരിപ്പിക്കണം മനസ്സിൽ പ്രണയിക്കാൻ തോന്നണം

Hyder Marakkar • 22-06-2020 00:59

അതെ ബ്രോ ചെറുപ്പം തൊട്ട് ഒരുപാട് അനുഭവിച്ചു കഴിഞ്ഞവരാണ് അമ്മുവും അഭിയും ദേവും, അതുകൊണ്ട് ഇനി അവരുടെ ജീവിതം ഫുൾ ഹാപ്പി ആയിരിക്കും എന്ന് കരുതാം, പിന്നെ അമ്മുവിനെ അവർ ഒരിക്കലും അവോയ്ഡ് ചെയ്യുന്നില്ല,അഭി ദേവൂനെ കിസ്സ് ചെയ്യാൻ ശ്രമിച്ചപ്പോൾ അമ്മു കേറി വന്നു, അവന് ആ ഒരു നിമിഷം കിസ്സ് ചെയ്യാൻ പറ്റിയില്ലലോ എന്ന ഒരു തോന്നൽ വരും അല്ലാതെ അത് ഒരിക്കലും അമ്മുവിനോട് ഒരു വിദ്വേഷം ആയിരിക്കില്ല, പിന്നെ അവർക്ക് ആകെ ബോധിപ്പിക്കേണ്ടത് അമ്മുവിനെ മാത്രം ആണ്, അത് അവർ ഉടനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം, അമ്മുവിന്റെ  മറുപടി എന്തായിരിക്കും കണ്ടറിയാം
അവർ എല്ലാവരും ഒരുമിച്ച് സന്തോഷമായി ജീവിക്കുമെന്ന് തന്നെ കരുതാം

നന്ദി രാഹുൽ പി.വി???കഥ വായിച്ചു അഭിപ്രായം അറിയിച്ചതിൽ

ചാക്കോച്ചി • 21-06-2020 22:37

മച്ചാനെ ഉഷാറായി....
എപ്പോഴും കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്..... ഇതിപ്പോ എത്ര പേജ് കൂട്ടിയാലും2വേഗം തീർന്ന് പോകുന്ന അവസ്ഥ ആണ്.... കുറെ കാത്തിരുന്നതിന് ശേഷം വായിക്കുന്നത് കൊണ്ടായിരിക്കാം....
അതോണ്ട് ഇതിപ്പോ എത്ര വായിച്ചാലും മതിയാവൂല....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ.... പേജ് എത്ര വേണേലും കൂട്ടിക്കോ.....ഇങ്ങക്ക് ബുദ്ധിമുട്ട് ആവാത്ത വിധത്തിൽ....

Hyder Marakkar • 21-06-2020 23:18

ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
പിന്നെ സമയക്കുറവാണ് ബ്രോ പേജ് കൂട്ടി എഴുതാൻ കഴിയാത്തതിന്റെ പ്രധാന കാരണം, പിന്നെ നിങ്ങളെ ഒരുപാട് കാത്തിരിപ്പിക്കാനും തോന്നില്ല
ചാക്കോച്ചി??????????

Mani • 22-06-2020 23:26

Thanks, adipoli

Hyder Marakkar • 23-06-2020 01:22

താങ്ക്യൂ മണി???

വിഷ്ണുദാസ് • 21-06-2020 20:49

ലാലേട്ടന്റെ മാരക്കാറിനുള്ള കാത്തിരിപ്പ് പോലെയാണ് ഹൈദർ മരക്കാറിന്റെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്... അത്രക്കും ഇഷ്ടപ്പെട്ടു താങ്കളുടെ ദേവുനെ...എന്തായാലും കമ്പി ഒട്ടും കുറയരുത് എന്ന്‌ അഭ്യര്ഥിക്കുകയാണ്
കളിയാണ് എല്ലാവരും കാത്തിരിക്കുന്നത് എന്നു അറിയാം എങ്കിലും കഥയെ കൂടുതൽ മനോഹരം ആക്കുന്നത് കമ്പി ആണെന്നാണ് എന്റെ അഭിപ്രായം...രണ്ടും ഒരു പോലെ കൊണ്ടുപോവാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു. താങ്കളുടെ വിജയമാണ് ഈ കഥ അതുകൊണ്ട് തന്നെ ഇനി മുന്നോട്ടു എങ്ങനെ പോവണമെന്നു..നിശ്ചയമുണ്ടാവും. സോ ഒത്തിരി സ്നേഹത്തോടെ, പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Hyder Marakkar • 21-06-2020 23:17

ലാലേട്ടന്റെ മരക്കാറിന് കാത്തിരിക്കുന്ന ഒരു ഡൈ ഹാർഡ് ഫാൻ ആണ് ഞാനും❣️
ദേവൂനെ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു, എഴുത്തുകാരൻ എന്ന നിലയ്ക്ക് നമ്മുടെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിൽ കയറുന്നതിൽ പരം സന്തോഷം വേറെ എന്താണ്, അതും ഒരു തുടക്കക്കാരൻ ആയ എനിക്ക്
പിന്നെ കഥയ്ക്ക് ഒരു അവസാനം എന്റെ മനസിലുണ്ട് ബ്രോ, ഇപ്പോ അതിലേക്കുള്ള യാത്രയാണ്,കമ്പിയും തീർച്ചയായും ഉണ്ടാവും, അതും ഈ കഥയിൽ അനിവാര്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു

നല്ല വാക്കുകൾക്ക് നന്ദി വിഷ്ണുദാസ്?????

Visakh • 21-06-2020 19:44

സൂപ്പർ ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ കട്ട waiting ❤️❤️❤️

Hyder Marakkar • 21-06-2020 22:54

വൈശാഖ്❤️❤️❤️ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം

രാജാ • 21-06-2020 19:32

സൂപ്പർ keep going ???

Hyder Marakkar • 21-06-2020 22:53

രാജാ???

കാമ സുന്ദരൻ • 21-06-2020 19:09

ഒരു സിനിമ ആക്കിക്കൂടെ...
വേറൊരു സ്ക്രിപ്റ്റിന്റെ ആവശ്യല്ല ...
ഹെന്റമ്മോ ?‍♂️?‍♂️പ്വോളി ആണ് machaane
Sooooper ????

Hyder Marakkar • 21-06-2020 22:29

കാമ സുന്ദരാ❤️❤️❤️❤️❤️ വളരെ വലിയ കോംപ്ലിമെന്റ്റ്, സ്നേഹം

Mahi • 21-06-2020 18:15

Awaiting the next part bro

Hyder Marakkar • 21-06-2020 18:59

Just started working on it

Jinn • 21-06-2020 16:28

marakkaar...
enthaa ippo njaan parayaa.. ningal muthaan bhai.. oro bhagavum onninonn mechamaayi manoharamaayi ningal avatharippikkunnud.. orupaad ishtamaaayi..
angane devum abhiyum ellam paranj set aayi.. ini devun nashtappetta nalla naalukalkk pakaram abhiyumoth nalloru jeevitham thanne kittatte.. duvum abhiyum ammuttiyumaayi santhoshathode ulla oru jeevitham.. kure anubhavichathalle paavam..

enthaayaalum kadha enikk valare adhikam ishtappettu.. vegam adutha bhagavumaayi varum enna visvasathode..

Jinn

Hyder Marakkar • 21-06-2020 17:17

ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ, നന്ദി ജിൻ❤️❤️❤️
അതെ അവർ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, ഇനി അങ്ങോട്ടുള്ള ജീവിതം അടിച്ചു പൊളിച്ച് ആഘോഷം ആക്കാൻ കഴിയുമെന്ന് കരുതാം

അടുത്ത ഭാഗം മാക്സിമം സ്പീഡ് ആക്കാം, കുറച്ച് റിസ്ക് ഉള്ള ഭാഗമാണ് അത് കൊണ്ട് ശ്രദ്ധിച്ച് എഴുതേണ്ടതുണ്ട്

Jinn • 21-06-2020 17:41

samayam eduth ezhuthiyaal mathi.. adutha friday or saturday kittiyaal mathi..
appozhaa njan free avunne athaaa?

Hyder Marakkar • 21-06-2020 18:57

അപ്പോഴേക്കും സെറ്റ് ആക്കാൻ നോക്കാം?

Jinn • 21-06-2020 23:58

???

KALLAN • 21-06-2020 15:50

ബ്രോ അടുത്ത പാർട്ട്‌ പെട്ടെന്ന് താ ബ്രോ..  പ്ലീസ്..  നിങ്ങൾ പൊളി ആണ്..  നേരത്തെ 5 ഡേയ്‌സ് ഗ്യാപ് ഉണ്ടായിരുന്നൊള്ളു ഇപ്പോ ദിവസങ്ങൾ കൂടി കൂടി പോകുന്നു..  3 ഡേയ്‌സ് ഗ്യാപ് ഇട്ട് എഴുതാൻ നോക്ക് ബ്രോ

Hyder Marakkar • 21-06-2020 22:24

കള്ളാ❤️❤️❤️ എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യണമെന്ന് തന്നെ ആണ് ബ്രോ എന്റെയും ആഗ്രഹം, ലോക്ക് ഡൌൺ ഒക്കെ കഴിഞ്ഞതും തിരക്കുകൾ കൂടി, അതാണ് 5ഡേയ്‌സ് ഉള്ളത് ഒരാഴ്ച ആയത്

KALLAN • 22-06-2020 01:23

ഈ കംമെന്റിനോക്കെ  റിപ്ലൈ കൊടുക്കുന്ന സമയം ഉണ്ടേൽ അടുത്ത പാർട്ട്‌ എഴുത്തായിരുന്നു...  ?

Hyder Marakkar • 22-06-2020 02:11

ഈ കമെന്റുകൾക്ക് റിപ്ലൈ കൊടുക്കുന്നതും ഇതിന്റെ ഒരു ഭാഗമാണ് എന്നാണ് ഞാൻ കരുതുന്നത്, പിന്നെ ഇവിടെ കഥ എഴുതുന്നവർ എല്ലാം അവരുടെ തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി എഴുതുന്നവരാണ് ബ്രോ

Nikhil Stanly • 21-06-2020 14:58

ബ്രോ ഡാവുവിന് സുഹാരയുമായി സംസാരിച്ച് സുഹാരയും ഡാവുവുമായി ഒരു ഫക്ക് ഉണ്ടാക്കേണ്ടതുണ്ട്
അടിപൊളിയാകുന്നുണ്ട് ഹൈദർ ബ്രോ. അടുത്തഭാഗത്തിനായി കട്ട waiting.

Hyder Marakkar • 21-06-2020 17:13

നന്ദി സ്റ്റാൻലി??? അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം❤️

Achutten • 21-06-2020 13:13

Aha pwoli ?????
Background I'll oru romantic song um play cheytha vaychathu appo olla feel????
Just awsome ??
Waiting

Sneham......

Hyder Marakkar • 21-06-2020 14:37

ബാക്ക് ഗ്രൗണ്ടിൽ  റൊമാന്റിക് സോങ് പ്ലേ ചെയ്യാതെ വായിച്ചിട്ട് തന്നെ ഒരുപാട് സന്തോഷം തന്ന ഒരു കമന്റ്‌
താങ്ക്യൂ അച്ചൂട്ടാ???

Diya • 21-06-2020 15:54

Great..... നല്ല feel ഉള്ള story... ദേവുവിനെ ആവാഹിച്ചു ഇരുത്തി.ആ figure കൂടെ ഒന്നു ഇടൂ..waitingggg for nxt part.

Hyder Marakkar • 21-06-2020 17:12

ദിവ്യാ? നല്ല വാക്കുകൾക്ക്???

Pranav • 21-06-2020 12:50

Enthu paniya kanichathu bro ninakku mutton biriyaniyum arikkudukkayumanu vendethenkil njan ethra venamenkilum ethichu tharilleee..... Ennalum ninakkengane athu parayan thonni.. Athu kondu ee partinu review commentilla adutha part vayichittu tharam

Damian Wayne • 21-06-2020 14:13

NetFilx സീരീസ് വായിക്കുന്ന പോലുണ്ട്....?
ഇന്നലെ തൊട്ടാണ് വായിച്ചു തുടങ്ങിയത്..
കൊള്ളാം മച്ചാ പൊളി...

Hyder Marakkar • 21-06-2020 14:32

നെറ്റ്ഫ്ലിക്സ് സീരീസുകൾ സ്ഥിരമായി കാണുന്ന ഒരു ആളെന്ന നിലയ്ക്ക് എനിക്ക് ഒരുപാട് സന്തോഷം തോന്നിയ ഒരു കമന്റ്‌
നന്ദി ഡാമിയൻ വെയ്ൻ???

Hyder Marakkar • 21-06-2020 14:35

പ്രണവ്???
അടുത്ത ഭാഗത്തിൽ പ്രണവിന്റെ റിവ്യൂ ഞാൻ പ്രതീക്ഷിക്കും? (ഒക്കെ ഒരു ടീസിംഗ് അലെ ബ്രോ)

Kolusan • 21-06-2020 11:23

ഹൈദർ ഇങ്ങള് മുത്താണ്

Hyder Marakkar • 21-06-2020 11:29

എന്റെ കൊലുസാ???

ഉണ്ണി • 22-06-2020 02:20

Kalakki next partnu katta waiting

Hyder Marakkar • 22-06-2020 03:17

നന്ദി ഉണ്ണി???

വേട്ടക്കാരൻ • 21-06-2020 11:07

സൂപ്പർ മച്ചാനെ,ഈ പാർട്ടും കലക്കി.ദേവൂം അഭിയും ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും
പ്രേമിച്ചു ജീവിക്കട്ടെ.അങ്ങനെ ദേവൂന് നഷ്ടപ്പെട്ട ജീവിതം അഭിയിലൂടെ കിട്ടട്ടെ.
സൂപ്പർ

Hyder Marakkar • 21-06-2020 11:29

നന്ദി വേട്ടക്കാരൻ???
ദേവൂന് നഷ്ടപ്പെട്ട നല്ല നാളുകൾക്ക് പകരം ഇനി അങ്ങോട്ട്‌ നല്ലൊരു ജീവിതം ആയിരിക്കും എന്ന് പ്രതീക്ഷിക്കാം

രാജു ഭായ് • 21-06-2020 10:49

പൊളിച്ചു മോനെ ഹൈദർ ഭായ്. അവരുടെ പ്രണയം മുന്നോട്ട് പോട്ടെ. പിന്നെ വേറെ ഒരു പ്രണയവും മണക്കുന്നുണ്ടല്ലോ നടക്കട്ടെ alle

Hyder Marakkar • 21-06-2020 11:26

രാജു ഭായ്???
ഒരു അണ്ടർ ഗ്രൗണ്ട് ലൈൻ വലി മണത്തു ലേ, നോക്കാം  എവിടെ വരെ പോവുമെന്ന്

rashid • 21-06-2020 09:58

കൊള്ളാം, ദേവുവും അഭിയും അങ്ങനെ പ്രേമിച്ച് ഉഷാറാക്കട്ടെ.

Hyder Marakkar • 21-06-2020 11:24

റാഷിദ്‌?????

Zaman • 21-06-2020 07:00

മുത്തേ അടുത്ത part കുറച്ചു വൈകിയാലും വേണ്ടിയില്ല ഞങ്ങള്ക്ക് ഒരു 100page mathi??. Take your own time buddy we will wait for the next part.. with love

Hyder Marakkar • 21-06-2020 22:21

താങ്ക്യൂ സൊ മച്ച് സമാൻ?????
ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം
പിന്നെ ടൈം എടുത്ത് പേജ് കൂട്ടി എഴുതൽ അടുത്ത കഥയിൽ അങ്ങനെ ആക്കാം, ഇത് ഇപ്പോ ഇങ്ങനെ ഒരു പാറ്റേണിൽ പോവ്വുന്നുണ്ട്, തീർച്ചയായും അടുത്ത കഥ സമാൻ പറഞ്ഞ പോലെ സെറ്റ് ആക്കാം?

സാത്താൻ • 21-06-2020 05:36

റിയൽ മൂഡിലേക്കു വരാൻ ഒരു മടി..
സംഭവം ക്ലാസ്സ്‌ ആണ്..
ഞാൻ തുടർച്ചയായി വായിക്കുന്ന കഥയിൽ ഒന്ന്..

Hyder Marakkar • 21-06-2020 11:22

തടർച്ചയായി വായിക്കുന്നതിന്

Hyder Marakkar • 21-06-2020 11:23

??????