0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13471

ലെയ്ക്ക്  കാണാനും  വരൂലല്ലോ??"""""

ഞാൻ  അമ്മുനെ  ചോദ്യ രൂപത്തിൽ  നോക്കിയപ്പോൾ  അവളൊരു  വിശ്വാസം  ഇല്ലാത്ത  പോലെ  എന്നെ  നോക്കി…

""""""എന്റെ  അമ്മുട്ടി…. ദേവു  ഇല്ലാന്ന്  പറഞ്ഞത്  കൊണ്ട്  ദേവുനെയും  വാങ്ങിയ  സാധനങ്ങളും  ഇവിടെ  ഇറക്കാൻ  വന്നതല്ലേ  നമ്മള്…… ഇനി  നമ്മക്ക്  സ്വസ്ഥമായിട്ട്  കറങ്ങാലോ""""""

ഞാൻ  അവളെ  നോക്കി  ചിരിച്ചോണ്ട്  പറഞ്ഞപ്പോൾ  പെണ്ണിന്റെ  ചുണ്ടിൽ  ചെറുചിരി  വിരിയുന്നത്  ഞാൻ  കണ്ടെങ്കിലും  ഇത്രയും  നേരം  കാണിച്ച  കലിപ്പ്  ഒറ്റയടിക്ക്  മാറ്റാൻ  മടി  തോന്നിയത്  കൊണ്ടാവാം, പെണ്ണ്  അങ്ങനെ  തന്നെ  ഇരുന്നു….

""""""മ്മ്…. ശരി  വാ…. പോവാം"""""

ഗൗരവത്തിൽ  തന്നെ  പറഞ്ഞിട്ട്  അമ്മു  ബെഞ്ചിൽ  നിന്നും  എഴുന്നേറ്റു….

"""""ഓ… അത്ര  ജാഡയാണെങ്കിൽ  വേണ്ട…. ഈ  ജാഡ  ടീംസിന്റെ  കൂടെ  കറങ്ങാൻ  പോവാൻ  എനിക്ക്  താല്പര്യം ഇല്ല"""""

ബെഞ്ചിൽ  നിന്നും  എഴുന്നേറ്റ്  നിന്ന  അമ്മുനെ  നോക്കി  ഞാൻ  ഒരു  ഒഴുക്കൻ  മട്ടിൽ  പറഞ്ഞു…

""""""ദേ  ചേട്ടായി  മര്യാദയ്ക്ക്  വന്നോ….. എന്നെ  സാഡ്  ആക്കിയത്  ചേട്ടായി  ആണ്, അപ്പോ  എന്നെ  ഹാപ്പിയാക്കണ്ടതും  ചേട്ടായിയുടെ  ഡ്യൂട്ടിയാ…… വാ….""""""

ബെഞ്ചിൽ  മടിപിടിച്ചിരുന്ന  എന്നെ  പിടിച്ച്  വലിച്ച്  എഴുന്നേൽപ്പിച്ച്  കൊണ്ട്  അമ്മു  പറഞ്ഞപ്പോൾ  ഞാനും  എഴുന്നേറ്റു….

പിന്നെ  അമ്മൂസിന്റെ  ആഗ്രഹം  പോലെ  ഞങ്ങൾ  കറങ്ങാൻ  പോയി…. സാഡ്  ആയ  എന്റെ  അമ്മൂട്ടിയെ  ഹാപ്പിയാക്കാൻ  എനിക്ക്  കുറച്ച്  കഷ്ടപ്പെടേണ്ടി  വന്നു…… ഒരു  ചോക്ലേറ്റ്  ട്രഫിൾ, ഒരു  ട്രൈകോൺ, ഒരു പാക്കറ്റ്  കിറ്റ്കാറ്റ്  മിനിമൊമെന്റസ്  ഒക്കെ  വാങ്ങിയ  ശേഷം  ലെയ്ക്ക്  സൈഡിലൂടെ  ഒരാവശ്യവും  ഇല്ലാതെ  കുറേ  അങ്ങോട്ടും  ഇങ്ങോട്ടും  നടന്നു…. പിന്നെ  കുറച്ച്  നേരം  അവിടെ  ഇരുന്ന്  റസ്റ്റ്  എടുത്ത  ശേഷം  അറിയാത്ത  വഴികളിലൂടെ  ഒരു  ചെറിയ  ഡ്രൈവും  പോയിട്ടാണ്

"""""മതി…. ഇനി  വീട്ടിൽ  പോവാം""""

എന്ന്  അമ്മു  സമ്മതിച്ചത്….

പക്ഷെ  തിരിച്ച്  ഫ്ലാറ്റിലേക്ക്  മടങ്ങുമ്പോൾ  അമ്മു  ഫുൾ  ഹാപ്പി  ആയിരുന്നു, എനിക്കത്  മതി….

*****

കാറ്  പാർക്ക്  ചെയ്ത്  ഇറങ്ങിയപ്പോൾ  നേരത്തെ  പരിചയപ്പെട്ട  സെക്യൂരിറ്റി  ചേട്ടൻ  ഓടി  വന്നു….

"""""സാർ  ഉങ്ക  പൊണ്ടാട്ടി  ഉങ്കളെ  പാർക്കാമൽ  റൊമ്പ  കവലയ്പ്പെട്ട…. നാൻ  താ സൊനേ,   നീങ്ക  കൊളന്തയുടൻ  വെളിയെയ്  സെൻട്രീർകൾ  എന്റര്""""""

പുള്ളി 

💬 Comments

View all comments