Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
ചിന്നുവിനോട് അമ്മവീടിനെ കുറിച് ചോദിച്ചു.
എനിക്ക് അങ്ങനെ വലിയ ഓർമ്മ ഒന്നും ഇല്ല കിച്ചു..... ഇന്നലെയും എനിക്ക് അവിടം വയങ്കര ഇഷ്ടമായിരുന്നു....
അമ്മയുടെ കൂടെ ചെറുപ്പത്തിൽ പോയ ഓർമ്മ മാത്രേ ഒള്ളു.... വലിയ തറവാട് വീട് പിന്നെ അമ്മയുടെ ചേച്ചിയുടെയും ചേട്ടൻ മാരുടെയും പിള്ളേർ അവർക്കൊക്കെ എന്നെകാലിലും പ്രായം ഒണ്ടാരുന്നു.
ചിന്നു കൊറേ പ്രാവിശ്യം പോയിട്ടുണ്ടോ അവിടെ....
ഇല്ല കിച്ചു.... അമ്മേം അച്ഛനും പ്രേമ വിവാഹം ആയിരിന്നു അതിനാൽ തന്നെ അമ്മവിട്ടുകാർക്ക് ഞങ്ങളോട് വിരുപായിരുന്നു. എന്നാലും അമ്മ മാറ്റിക്കുന്നതിനു മുൻപ് അവർ തന്നെ അമ്മയെ വിളിച്ചിരുന്നു അങ്ങനെ ഒന്ന് രണ്ട് പ്രാവിശ്യം പോയിട്ടുണ്ട്.... മുത്തശ്ശിയെ എനിക്ക് ഇന്നും ഓർമ്മ ഒണ്ട് കിച്ചു. എന്റെ ഓർമ്മ ശെരിയാണ് എങ്കിൽ ഇപ്പൊ മുത്തശ്ശിക്ക് 80 കഴിഞ്ഞു കാണും......
അപ്പൊ നീ അവസാനമായി പോയപ്പോ നിനക്ക് 10 വയസ് കാണും അല്ലെ....
മ്മ്.....
നമ്മക്ക് ഒന്ന് പോയാലോ അവിടേക്ക്......
ശെരിക്കും......
മ്മ്......
പണ്ട് എനിക്ക് പോകണം എന്ന് തോന്നുവാരുന്നു കിച്ചു അവർ
ആ സുമതി അമ്മ എന്നെ വിടൂല. ആരേലും അവിടുന്ന് എന്നെ കാണാൻ വന്നാലും അവരെ കാണാൻ എന്നെ അനുവദിക്കില്ല. അങ്ങനെ ഞാൻ അവരെ ഒക്കെ മറന്ന് തുടങ്ങി...
എന്ന നാളെത്തന്നെ പോയാലോ.....
നാളെയോ......
മ്മ്.... നാളെ പോയ എന്ന.....
അപ്പൊ ഷോപ്പിൽ പോകണ്ടേ....
ഓ കൊറച്ചു ദിവസം ഞാൻ പോയില്ലെങ്കിലും കൊഴപ്പം ഒന്നും ഇല്ല..... അച്ഛൻ പൊക്കോളും....
അമ്മ വിളിച്ചപ്പോ ഫ്രഷ് ആയി ഫുഡ് കഴിക്കാൻ പോയി അച്ഛനും ജണ്ടാരുന്നു കഴിക്കുന്നതിനിടയിൽ ഞാൻ പോകുന്ന കാര്യത്തെ കുറിച് അച്ഛനോടും
💬 Comments
View all comments