0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

അമ്മയോടും സംസാരിച്ചു അവർക്ക് എതിർപ്പ് ഒന്നും ഒണ്ടാരുന്നില്ല....

അങ്ങനെ പിറ്റേ ദിവസം രാവിലെ തന്നെ ഇറങ്ങി. കാറിലാണ് യാത്ര. കൊറേ ദൂരം ഉള്ളതുകൊണ്ട് കാറിൽ പോയ മതി എന്ന് അച്ഛൻ ഇന്നലെയെ പറഞ്ഞിരുന്നു..

9 മണിക്ക് ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. പോകുന്ന വഴിക്ക് ചിന്നു എന്തൊക്കെയോ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അമ്മ വിടിനെക്കുറിച്ചുള്ള അവളുടെ ഓർമ്മകളും മറ്റുമായിരുന്നു അവളുടെ സംസാര വിഷയം. ഭക്ഷണം കഴിച്ചു വണ്ടിയിൽ കയറി കുറച്ചു ദൂരം ചെന്നതെ ചിന്നു സീറ്റിൽ ചാരി ഇരുന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു. ഞാൻ അവളെ വിളിക്കാനും നിന്നില്ല. എനിക്ക് കറക്റ്റ് വഴി അറിയില്ല എങ്കിലും ഞാൻ ആരോടെക്കെയോ ചോദിച്ചു വണ്ടി നേരെ അവളുടെ അമ്മ വീട്ടിലേക്ക് വിട്ടു തറവാട് വീട് എന്നാണ് നാട്ടുകാർ ആ വീടിനെ പറയാറുള്ളത്. ആ സ്ഥാലവും എനിക്ക് വളരെ ഇഷ്ടമായി ടൗണിൽ ജീവിക്കുന്ന എനിക്ക് അതെല്ലാം ഒരു പുതിയ കാഴ്ച ആയിരിന്നു. നിറയെ മരങ്ങൾ ഒള്ള സ്ഥാലം ഇടുങ്ങിയ റോഡ്. റോടുസൈഡിൽ ചെറിയ ചായക്കട എല്ലാംകൊണ്ടും ഞാൻ എന്തോ 50വർഷം ബേക്കിലേക്ക് പോയപോലെ എനിക്ക് തോന്നി. അമ്പലങ്ങളും അമ്പല കുളങ്ങളും എന്നെ ഹരം കൊള്ളിച്ചു. എല്ലാം കൊണ്ടും എനിക്ക് ആ സ്ഥാലം ഏറെ ഇഷ്ടപ്പെട്ടു. കാഴ്ച ഒക്കെ കണ്ട് വളരെ പതുക്കെയാണ് ഞാൻ വണ്ടി ഓടിച്ചത്. ഏകദേശം 6മണി കഴിഞ്ഞപ്പോ ഞങ്ങൾ തറവാട്ടു വീട്ടിൽ എത്തി. വലിയ ഗേറ്റോഡ്കൂടിയ വലിയ നാലുകെട്ട് വീട് വണ്ടി ഗേറ്റ് കടന്ന് അകത്തേക്ക് കയറി. ആ വീട് എന്നെ അത്ഭുദ പെടുത്തുന്നതായിരുന്നു.
പഴയ പ്രേത സിനിമയിൽ ഒക്കെ

💬 Comments

View all comments