0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

കാണുന്ന പോലെ ഒരു വീട്. അപ്പോഴും ചിന്നു ഉറക്കമായിരുന്നു. ഞാൻ പതിയെ അവളെ വിളിച്ചു.

ചിന്നു..... എഴുനേറ്റെ.... നമ്മൾ എത്തി....

മ്മ്....
അവൾ മുളിക്കൊണ്ട് വേഗം തന്നെ എഴുനേറ്റു.....

കിച്ചു..... സമയം എത്രായി....

6 കഴിഞ്ഞു......

അപ്പൊ എപ്പള നമ്മൾ എത്തുക.....

എടി പോത്തേ..... നമ്മൾ എത്തി..... കണ്ണ് തുറന്നു മുന്നിലേക്ക് നോക്ക്.....

അപ്പോളാണ് എത്തി എന്ന് അവൾ അറിഞ്ഞത്. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു. വീടിന്റെ കുറച്ചു മാറിയേ വണ്ടി വെയ്ക്കാൻ സ്ഥാലം ഒള്ളു... മുറ്റത്തേക്ക് വണ്ടി കേറില്ല. ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോ ആരോ മുറ്റത്തൂടെ നടക്കുന്നതു കണ്ടു അയാൾ ഞങ്ങളെയും കണ്ടു അയാൾ അടുത്തേക്ക് വരുന്നുണ്ട്. ഞാൻ അയാളെ ഒന്ന് നോക്കി അതികം പൊക്കം ഇല്ലാത്ത കറുത്ത മനുഷ്യൻ ഒറ്റമുണ്ടാണ് വേഷം തോളിൽ ഒരു തോർത്തുണ്ട്.അതികം പ്രായം അയാൾക്ക് തോന്നിയില്ല.

ആരാ....
അയാൾ ചോദിച്ചു....

ഞാൻ കിൺ.... ഇത് ചിൻമയാ...
ഞാൻ പരിചയപ്പെടുത്തി....

എന്താ ഇതുവഴി....

ഞങ്ങൾ കല്യാണി അമ്മമ്മയെ കാണാൻ വന്നതാ......
ചിന്നുവാണ് മറുപടി കൊടുത്തത്.

അമ്മേടെ ആരാ.... ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ......

ഇത് അവരുടെ കൊച്മോളാ ഞാൻ ഇവളുടെ ഭർത്താവും....

അയാൾ ഒരു സംശയത്തോടെ നോക്കി പിന്നെ മുന്നിലേക്ക് നടന്നു...

മോഹനേട്ടാ..... അയാൾ അകത്തേക്ക് നോക്കി വിളിച്ചു...
അകത്തുനിന്നും പ്രീതികരണം ഒന്നും കേൾക്കാത്തതുകൊണ്ട് അവൾ വീണ്ടും ഒച്ച കൂട്ടി വിളിച്ചു....
മോഹനേട്ടാ......

എന്താടാ രാമ നിന്റെ ആരേലും ചത്തോ.....
അകത്തുനിന്നും ഗാംഭീര്യം ഉള്ള ശബ്ദം കേട്ടു പുറകെ ഒരു രൂപവും... കട്ടി മീശ.... അതുപോലെ തന്നെ കട്ടി

💬 Comments

View all comments