0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 804

എല്ലാ സങ്കൽപ്പങ്ങളും എനിക്ക് ഒണ്ടാരുന്നു.. അതെല്ലാം ഞാൻ മനസിന്റെ ഒരു മൂലക്ക് കുഴിച്ചു മൂടി.
ചിന്തകളിൽ മുഴുകി ഇരിക്കുമ്പോളാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് സമയം 8:30 ആയിരിന്നു.. വിശപ്പ് തോന്നുണ്ടങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല.....
അമ്മയോട് വേണ്ട എന്ന് പറഞ്ഞു ഞാൻ വീണ്ടും കിടന്നു കണ്ണടച്ചാൽ കുറെ ചിന്തകൾ ഓടി എത്തുന്നു.... ഒറങ്ങാൻ കഴിയുനില്ല.... ശ്രീധനത്തിനുവേണ്ടി കല്യാണം അത് സിനിമയിൽ എല്ലാം കേട്ടിട്ടുണ്ട് പക്ഷെ ജീവിതത്തിൽ അത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല....

ഏന്തയാലും ഇനി വരുന്നിടത് വച്ചു കാണാം എന്നുതന്നെ തീരുമാനിച്ചു...

രാവിലെ എഴുന്നേറ്റപ്പോ സമയം ഒൻപത് കഴിഞ്ഞിരുന്നു പിന്നെ ഫ്രഷ് ആയി നേരെ താഴേക്ക് പോയി കാപ്പി കുടിയ്ക്കാൻ നില്കാതെ അമ്മയോട് ഒന്ന് പറയുക പോലും ചെയ്യാതെ വാണ്ടി എടുത്ത് ഞാൻ നേരെ റോഡിലേക്ക് ഇറങ്ങി അഖിലിനെ കാണുക എന്നതാണ് ലക്ഷ്യം... അങ്ങനെ അവന്റെ അടുത്തെത്തി അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. കുറച്ചുസമയം ആലോചിച്ച ശേഷം അവൻ പറഞു അതുതന്നെ നല്ലതേ അല്ലെ ബിസിനസ്‌ എല്ലാം പോകും മൊത്തം പ്രശനം ആകും എന്നൊക്കെ.....
അവനിൽനിന്നും ഞാൻ ഈ മറുപടി ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. അവൻ അവന്റ നിലനിൽപ്പിനെ ഓർത്തു പറഞ്ഞെ ആയിരിക്കും കാരണം ഇതിലും നല്ല ശമ്പളം അവനു വേറെ ഒരിടത്തും കിട്ടില്ല അതുതന്നെ ആയിരിക്കും അവനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്......

വീട്ടിൽ ചെന്നപ്പോ അമ്മയും വിഷമത്തിൽ ആയിരിന്നു അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞു എന്ന് തോനുന്നു.
ഞാൻ അമ്മയോട് മിണ്ടാതെ മുകളിലേക്ക് പോകാൻ ഒരു വിഭല ശ്രെമം നടത്തിനോക്കി അമ്മ കയ്യോടെ പിടിച്ചു....

💬 Comments

View all comments