Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]
ഞാൻ ആ ഇരുപ്പ് തുടങ്ങി എന്ന് എനിക്ക് അറിയില്ല അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോളാണ് പിന്നെ ഞാൻ താഴേക്ക് പോയത്....
അച്ഛൻ താഴെ ഒന്നും ഉണ്ടായിരുന്നില്ല. ചായ കുടിക്കുന്നതിനിടയിൽ ഞാൻ അമ്മയോട് കാര്യം പറഞ്ഞു അമ്മയ്ക്കും ഒന്നും വിശ്വസിക്കാം പറ്റുന്നുണ്ടാരുന്നില്ല.....,.
അങ്ങനെ അവസാനം ഞാൻ ഒരു തീരുമാനത്തിലെത്തി ഞാൻ ഇപ്പൊ വിവാഹം ചെയ്യാൻ പോകുന്നില്ല ഇതിയിരുന്നു എന്റെ തീരുമാനം.
അങ്ങനെ ഇരിക്കെ രണ്ടു ദിവസങ്ങക്ക് ശേഷം അച്ഛൻ വീണ്ടും എന്നെ കാണാൻ വന്നു.
എന്തായി തീരുമാനം......?
അച്ഛാ ഞാൻ..... എനിക്ക്..... ഇപ്പൊ...... അതൊന്നും വേണ്ട അച്ഛാ നമുക്ക് വേറെ വഴി നോക്കിയ പോരെ..,
മോനെ അച്ഛന് മനസിലാകും പക്ഷെ നമുക്ക് ഈ ഒരു വഴിയേ ഒള്ളു മോൻ ശെരിക്കും ഒന്ന് ആലോചിക്ക്....,.
ഇത് പറയുമ്പോളേക്ക് അച്ഛൻ ഏതാണ്ട് കരച്ചിലിന്റെ വക്കിൽ ഇഗിയിരുന്നു. അത് കണ്ടപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എഴുനേറ്റ് പോകാൻ തുടങ്ങിയ അച്ഛനെ ഞാൻ തിരിച്ചു വിളിച്ചു....
അച്ഛാ ഞാൻ..... ഞാൻ..... റെഡിയാണ് അച്ഛൻ എന്താന്ന് വെച്ച ചെയ്തോളു....
അച്ഛൻ ഒന്നും മിണ്ടാതെ താഴേക്ക് പോയി....
ഞാൻ പിന്നെയും കൊറേസമയം അവിടെത്തന്നെ ഇരുന്നു. എന്തൊക്കെയോ ആലോചനകലാരുന്നു മനസ്സുനിറയെ ഇനി എന്ത് എന്ന ചോദ്യം വലിയ ഒരു ചധ്യ ചിന്നമായി മനസ്സിൽ നിന്നു....
ഇതുവരെ ഞാൻ വിവാഹത്തെ പറ്റി അതികം സ്വപ്നം ഒന്നും കണ്ടിട്ടില്ല എന്നാലും ഒരിക്കലെങ്കിലും പ്രേമിക്കുകയോ വിവാഹം ചെയ്യുകയോ ആണെകിൽ അതൊരു കുറുമ്പി പെണ്ണിനെ ആകണം അവൾ എന്നെ നന്നായി സ്നേഹിക്കണം ഒരുപാട് കാലം സ്നേഹിക്കണം തുടങ്ങി സാധാരണ ഒരു മലയാളി ചെക്കന് തോന്നാവുന്ന
💬 Comments
View all comments