Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]
ആണ് പിന്നെ അച്ഛൻ ആരോടോ കടം വാങ്ങിയിരുന്നു അതെല്ലാം കൂടി കൂടി ഇപ്പൊ വലിയ ഒരു തുകയായി എല്ലാം നശിക്കുമെന്ന തോന്നുന്നത് എന്നൊക്കെ.
അത് കേട്ടത്തോടെ എനിക്ക് വല്ലാതെ പേടിയായി ഞാൻ അച്ഛനെ ചെന്ന് കണ്ടു അച്ഛൻ ആരോടോ ഫോണിൽ സംശരിക്കുക ആയിരിന്നു.
ഫോൺ കട്ട് ചെയ്ത ശേഷം അച്ഛൻ എന്നോട് പറഞ്ഞു.
എല്ലാം കയ് വിട്ടു പോകുവാണല്ലോ മോനെ എന്തുചെയ്യും കൊറച്ചു പണം ഉണ്ടേൽ നമുക്ക പതിയെ പിടിച്ചു കേരമായിരുന്നു.
അച്ഛന്റെ ഫോൺ അപ്പോഴും ശബ്തിച്ചുകൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് അച്ഛൻ എന്നെ കാണാൻ എന്റെ റൂമിലേക്ക് വന്നു ആകെ തളർന്നിരിക്കുന്നു എന്റെ അച്ഛൻ. അച്ഛൻ വന്ന് എന്റെ കട്ടിലിൽ ഇരുന്നു എന്നോട് സംസാരിച്ചു തുടങ്ങി ഞാൻ അച്ഛൻറെ അടുത്തിരുന്നു അച്ഛനെ ശ്രെതയോടെ കേട്ടു.
അച്ഛൻ പറഞ്ഞ് തുടങ്ങി മോനെ ഒരാൾ കൊറച്ചു പണം തരാമെന്ന് പറഞ്ഞു അതുമതി തത്കാലം നമ്മക്ക് പിടിച്ചുനിൽക്കാൻ. പക്ഷെ....പക്ഷെ........ ഒരു കുഴപ്പം ഒണ്ട്.......
അത് പറയുമ്പോളേക്ക് അച്ഛന്റെ ശബ്ദം ഇടാറുന്നുണ്ടാരുന്നു.
അച്ഛൻ ധൈര്യമായി പറഞ്ഞോ ഞാൻ ഉണ്ടാകും കൂടെ..... ഞാൻ അച്ഛന് ധൈര്യം കൊടുത്തു.....
മടിച്ചു മടിച്ചു അച്ഛൻ തുടർന്ന്.
മോൻ അയാളുടെ മകളെ വിവാഹം ചെയേണ്ടിവരും അതിനുള്ള പ്രേതിഫലമായി അയാൾ പണം തരും വേണേൽ ശ്രീധനം എന്നൊക്കെ പറയാം....ഇനി തീരുമാനിക്കേണ്ടത് മോനാണു.....
ഇതും പറഞ്ഞ് അച്ഛൻ വേഗം റൂമിൽനിന്ന് പുറത്തേക്ക് പോയി.
ഞാൻ ആകെ ഷോകിലാരുന്നു ഇതുവരെ ഒരു കല്യാണം എന്നതിനെ കുറിച്ച് ഞാൻ ചിന്ദിച്ചിട്ട് പോലും ഇല്ല എനിക്ക് ആകെ കൂടെ എന്തോപോലെ തോന്നി.... എത്ര നേരം
💬 Comments
View all comments