0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 801

അദ്ദേഹം അതുമായി പൊറത്തേക്കിറങ്ങി.

കുറച്ചു കഴിഞപ്പോ പുള്ളി തിരിച്ചുവന്നു എന്നിട്ട് അടുക്കളയിലേക്ക് നോക്കി ചായ മാത്രം ആക്കണ്ട ബിരിയാണി വെചോ എന്ന് വിളിച്ചു പറഞ്ഞു.

അത് കേട്ടപ്പോ ഞങ്ങൾക്കും ഒരു സമാധാനം ആയി എല്ലാം ശെരിയായല്ലോ.

അങ്ങനെ എല്ലാം ശെരിയായി അന്നുതന്നെ എല്ലാം പറഞ്ഞു ഉറപ്പിക്കുകയും ചെയ്തു ഡിഗ്രി കഴിഞ്ഞ ഉടൻ മോളെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് അഫ്സലിന്റെ ഉമ്മ എല്ലാരോടുമായി പറഞ്ഞു അവളുടെ വീട്ടുകാർക്കും അതിനു കുഴപ്പം ഒന്നും ഉണ്ടാരുന്നില്ല.

അങ്ങനെ ഒരു വർഷം കടന്ന് പോയി ഇന്ന് അഫ്സലിന്റെ കല്യാണമാണ് വലിയ ചടങ്ങ് ഒന്നും ഇല്ലാരുന്നു അങ്ങനെ അതും ബംഗിയായി നടന്നു അഫ്സൽ അതികം താമസിയാതെ അവളേം കൊണ്ട് ഗൾഫിലും പോയി.

ശ്യാം മാത്രേ തുടർന്ന് പഠിക്കാൻ പോയൊള്ളു ഞാനും അഖിലും ഡിഗ്രി കഴിഞത്തോടെ നിർത്തി.

അച്ഛൻ എന്നെ ബിസിനസ്സിൽ കൂടെ കൂട്ടി ഞാൻ എല്ലാം പഠിച്ചു വരുന്നേ ഒള്ളു.
അഖിൽ എന്റെ കൂടെ തന്നെ കമ്പനിയിൽ ഒണ്ട് അക്കൗണ്ടന്റ് ആണ് അങ്ങനെ പിന്നീട് സതോഷത്തിന്റെ നാളുകൾ ആയിരിന്നു.

അങ്ങനെ ഒരു വർഷം കൂടെ കടന്ന് പോയി ഇപ്പൊ എനിക്ക് 21 വയസ്. ഇപ്പൊ ഞാൻ അങ്ങനെ കമ്പനിയിൽ ഒന്നും പോകാറില്ല വീട്ടിൽ തന്നെ ഇടക്ക് പൊറത്തൊക്കെ പോയി വരും ബാക്കി സമയം അമ്മയുടെ കൂടെ ചിലവഴിക്കും.

അങ്ങനെ പോകവേ അച്ഛനെ ഒരയച്ചയായി വളരെ ടെൻഷൻ ഉള്ളതായി കാണപ്പെട്ടു.
എല്ലാരോടും വയങ്കര ദേഷ്യവും. എനിക്കും അമ്മയ്ക്കും ഒന്നും മനസിലായില്ല.

ഞാൻ അഖിലിനെ വിളിച്ചു അവനോട് കാര്യം ചോദിച്ചു അവൻ പറഞ്ഞ് ബിസിനസ്‌ എല്ലാം ഇപ്പൊ മോശം

💬 Comments

View all comments