0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 800

പിന്നെ ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു അവരെ സമ്മതിപിച്ചു. അവരുടെ പ്രെയാകെനവും ഉമ്മയുടെ ബിഷണിയും ആയപ്പോ ഉപ്പയും ഒരുവിധം സമ്മതിച്ചു.

അഫ്‌സലിന് വേണ്ടി ഒന്നും അല്ല ഉമ്മ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കുമെന്ന് അവരും അവന്റെ കൂടെ പോയി വേറെ താമസിക്കും എന്നും ഉള്ള ഭീഷണി കൂടെ ആയപ്പോ ഉപ്പ ഫ്ലാറ്റ്.

പിന്നെ നേരെ എല്ലാരുംകൂടെ ഉച്ച ആയപ്പോ അവളുടെ വീട്ടിലേക്ക് പോയി ഇടക്ക് വച്ചു അഖിലും ശ്യാംമും കൂടെ ജോയിൻ ചെയ്തു.

അവളുടെ വീട്ടിലും അവസ്ഥക്ക് മാറ്റം ഒന്നും കണ്ടാരുന്നില്ല. അവളുടെ വീട്ടുകാർ എല്ലാം കൂടെ ഞങ്ങളെ ആട്ടി പുറത്താക്കി.

ഞങ്ങൾ ഇറങ്ങുമ്പോ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അപ്പൊ കണ്ട കാഴ്ച അവൾ മരിയ ആകെ കരഞ്ഞു തളർന്ന മുഖവുമായി ഞങ്ങളെ നോക്കിനിൽക്കുന്നു.
ഞങ്ങൾ എല്ലാരും അഫ്സലിന്റെ വീട്ടിൽ എത്തി ഇനി എന്ത് എന്ന മുഖഭാവവുമായി നില്കുപോളാണ് അഖിൽ ഫോണുമായി പുറത്തേക്കിറങ്ങുന്നേ കണ്ടത്.

അവൻ ആരോടോ കാര്യമായി സംസാരിക്കുന്നുണ്ട് ആരോടാണ് എന്ന് അറിയില്ല ഏകദേശം 10 മിനിറ്റ് അവൻ അത് തുടർന്ന് ഇടക്ക് ഞങ്ങളെ നോക്കുന്നുമുണ്ട്. അതൊക്കെ കഴിഞ്ഞ് അവൻ ഞങ്ങടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു അവളുടെ അച്ഛൻ എന്റെ അച്ഛന്റ കമ്പനിയിലെ ജോലിക്കാരൻ ആണ് ഞാൻ വിളിച്ചത് അച്ഛനെ ആണ് അച്ഛൻ ഒന്ന് നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്. വാടി തളർന്നു ഇരുളികുന്ന അഫ്സലിനെ നോക്കിയാണ് അവൻ ഇത് പറഞ്ഞത്

അത് കേട്ടപ്പോ ഞങ്ങൾക്ക് ചെറിയ ആശുവസം ആയി അഫാലിന്റെ ഉമ്മ ചായ എടുക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്കും പോയി.

പെട്ടന്ന് അഫ്സലിന്റെ ഉപ്പയുടെ ഫോൺ ബെല്ലടിച്ചു

💬 Comments

View all comments