Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]
മണിക്ക് എയർ പോർട്ടിൽ എത്തും നീ വരൂലേ കുട്ടൻ...
ആ വരാലോ ഞാൻ അവിടെ ഉണ്ടാകും പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനൊണ്ട്......
ആ പറയെടാ.....
ഇപ്പൊ വേണ്ട നാളെ പറയാം നേരിട്ട് പറയണം അതാ നല്ലെ.... നാളെ കാണാം
ഞാൻ ഫോൻറെ കട്ടാക്കി കിടന്നു. പിന്നെ അലാറം അടിച്ചപ്പോ ആണ് ഉണർന്നത് നേരെ പോയി ഫ്രഷ് ആയി എയർപോർട്ടിൽ പോയി കൃത്യ ടൈമിംഗ് അങ്ങനെ അവനെ കൂട്ടി നാട്ടിലേക്ക്. ഏകദേശം ഒരുമണിക്കൂർ ഡ്രൈവ്.
ഇടക്ക് ഞാൻ ചോദിച്ചു എന്താ പെട്ടന്ന് നാട്ടിലേക്ക്.... നീ അങ്ങനെ വരാറില്ലല്ലോ....
ഡാ ഇവക്ക് വിശേഷം ഒണ്ട് അതാ.....
അപ്പോഴാണ് ഞാൻ പുറകിലിരിക്കുന്ന അവന്റെ ഭാര്യയെ നോക്കുന്നത് നോക്കി ഒന്ന് ചിരിച്ചു
പിന്നെ ഞാൻ പറഞ്ഞുതുടങ്ങി
ഡാ എന്റെ കല്യാണം ഉറപ്പിച്ചു...
എന്നിട്ട് ഇപ്പൊ ആണോ മൈരേ പറയുന്നേ.....
ഡാ എല്ലാം പെട്ടന്നാരുന്നു അതാ ഒന്നും പറയാതെ ഇരുന്നേ. അടുത്ത ആഴ്ച കല്യാണം ഉണ്ടാകും.... പിന്നെ ഒരു കാര്യം പറയാൻ ഒണ്ട്....
നീ പറ... അര പെണ്ണ് എനിക്ക് അറിയാവുന്ന ആരേലും ആണോ....
ഡാ അതാ പറഞ്ഞു വന്നേ... ഞാൻ നടന്നതെല്ലാം പറഞ്ഞു... കൊറച്ചുസമയം അവൻ ഒന്നും മിണ്ടിയില്ല...അവസാനം അവൻ തന്നെ സംസാരിച്ച തൊടങ്ങി.....
ഡാ എല്ലാം ശെരിയാകും നമുക്ക് നോക്കാം ഉമ്മാന്റെ ബണ്ടുകളുടെ വീട് അവിടെ അടുത്ത ഞാൻ അവരോട് ഒന്ന് ചോദിക്കാം നീ വിഷമിക്കണ്ട എല്ലാം ശെരിയാകും....
അവനെ കൊണ്ടുവിട്ട ഞാൻ നേരെ വീട്ടിലേക്ക് പോയി സാധാരണ ദിവസം പോലെ അതും കടന്ന് പോയി. പിറ്റേന്ന് രാവിലെ
💬 Comments
View all comments