0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 807

അഖിലും അഫ്സലും വീട്ടിൽ അവന്ന് എന്നെ വിളിച്ചുണർത്തി

എന്ന ഒരകവാട അഫൽ ചോദിച്ചു....

ഞാൻ രണ്ടുപേരെയും നോക്കി ചിരിച്ചിട്ട് നേരെ ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി വന്നു..
അവന്മാർ കട്ടിലിൽ തന്നെ ഇരുപ്പുണ്ട്.. എന്തൊക്കെയോ സംസാരിക്കുന്നണ്ട്...
എന്നെക്കണ്ടപ്പോ അഖിൽ എന്നെ കട്ടിലിൽ പിടിച്ചിരുത്തി....

അഫ്സൽ പറഞ്ഞു തുടങ്ങി ഡാ ഞാൻ അന്വേഷിച്ചു പെണ്ണ് പാവമാ നല്ല സ്വഭാവം നല്ല പെരുമാറ്റം പക്ഷെ അവളുടെ അച്ഛന്റെ ഒന്നാമത്തെ ഭാര്യയുടെ മകളാണ് അവളെ കൂടാതെ അയാൾക്ക് ഒരു മകൾ കൂടെ ഒണ്ട്. ഇപ്പൊ ഒള്ള രണ്ടാനമ്മ് അവളോട് കൊറച്ചു സീൻ ആണെന്നാണ് പറഞ്ഞു കേട്ടത്. പിന്നെ അവക്ക് മുന്പും കൊറേ ആലോചനകൾ വന്നിരുന്നുപോലും.....

ബാക്കി പറഞ്ഞത് അഖിൽ ആയിരിന്നു..
അവിടെ ആണ് കൊഴപ്പം അവക്ക് ചൊവ്വ ദോഷം കാരണം അതൊന്നും നടന്നില്ല. നീ പേടിക്കേണ്ട ഈ കാലത്ത് ഇതൊക്കെ ആരെലും നോക്കുവോ.

ബാക്കി അഫ്സൽ തുടർന്നു ഇപ്പൊ അയാടെ മറ്റേ മോൾക്ക് ഒരു പ്രേമം ഒരു പുളിം കൊമ്പിനോട് വീട്ടുകാർ സംസാരിച്ചു അത് ഏതാണ്ട് ഉറപ്പിച്ചു അപ്പോഴും പ്രശ്നം നിന്റെ പെണ്ണാ ചേച്ചി നില്കുമ്പോ എങ്ങനെ അനിയത്തിയെ കെട്ടും എന്ന് മറ്റേ പണക്കാരൻ ചോദിച്ചു. നിന്റെ അമ്മായി അപ്പൻ ഉടനെ തന്നെ കിട്ടിച്ചുവിടും എന്നും പറഞ്ഞു. പക്ഷെ ചൊവ്വ ദോഷം ഒള്ള കൊച്ചിനെ ആരു കെട്ടാൻ

അഖിൽ കട്ടിലിൽ നിന്ന് എഴുനേറ്റ് ബാക്കി പറഞ്ഞു തുടങ്ങി.. മോളെ ആരുടെ തലയിൽ കേറ്റിവെക്കും എന്ന് ആലോചിച്ച നിൽകുമ്പോഴാണ് നിന്റെ അച്ഛന്റെ എൻട്രി അങ്ങനെ നിന്നെ കൊണ്ട് അവളെ കെട്ടിച്ച പണം

💬 Comments

View all comments