0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 807

കൊടുക്കാമെന്ന് അയാൾ പറഞ്ഞു പിന്നെ അത് ഇപ്പൊ ഇവിടെ വരെ ആയി. അയാൾ ഇപ്പൊ സന്തോഷിക്കുന്നുണ്ടാകും മോളെ ഒരുത്തന്റെ തലയിൽ കെട്ടിവച്ചല്ലോ.

ഇതെല്ലാം കേട്ട് ആകെ കിളിപോയി ഇരിക്കുകയായിരുന്നു ഞാൻ അഫ്സൽ എന്റെ തോളിൽ പിടിച്ചു പറഞ്ഞു മോനെ പെണ്ണ് ഒരു രക്ഷയും ഇല്ല..... അത്രക്ക് മൊഞ്ച... നീ കണ്ടില്ലല്ലോ ഞങ്ങളെ അമ്മ ഫോട്ടോ കാണിച്ചു......

അകിലിന്റെ അടുത്ത ഡയലോഗ് എന്നെ ഞെട്ടിച്ചു
അളിയാ വേറെ ഒരു സീൻ ഒള്ളത് അവക്ക് നമ്മളെക്കാൾ രണ്ട് വയസ് കൂടുതലാ..... അതും പറഞ്ഞു അവർ രണ്ടാളും ചിരി തൊടങ്ങി...

അമ്മക്ക് പ്രസവ വേദന മോക്ക് വീണ വായന...

നാറികൾ ചിരിക്കുന്നു...... നിന്നെയൊക്കെ എന്റെ കയ്യിൽ കിട്ടുമെട എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എഴുനേറ്റു നേരെ താഴെ പോയി കാപ്പി കുടിച്ചു....
അതിനിടയിലും അവന്മാർ എന്തൊക്കെയോ പറയുന്നുണ്ടാരുന്നു......

അങ്ങനെ കല്യാണ ഡേറ്റ് ഫിക്സ് ആക്കി വരുന്ന 26ന് അവൻ മാർ എല്ലാത്തിനും എന്റെ കൂടെ ഒണ്ടാരുന്നു. അതിനിടക്ക് ശ്യാം വന്നു പിന്നെ ഞങ്ങൾ നാലൂം ആഘോഷിക്കുകയാരുന്നു. ഞാൻ പതിയെ എല്ലാം മറന്ന് തുടങ്ങി.

കല്യാണം വിളിക്കാനും ഡ്രെസ്സ് എടുക്കാനും എല്ലാം ഞങ്ങൾ തന്നെയാണ് പോയത്.
അതികം പേരെ ഒന്നും വിളിച്ചില്ല ഞങ്ങടെ അടുത്ത കൊറച്ചു ബന്ധുക്കളും അവന്മാരുടെ വീട്ടുകാരും മാത്രം.

അങ്ങനെ ഞാൻ ഏറ്റവും വെറുക്കുന്ന പേടിയോടെ ചിന്ദിച്ചിരുന്ന ആ ദിവസം എത്തി. അതുതന്നെ എന്റെ കല്യാണം.

എന്നെ ഒരുക്കാൻ ഒക്കെ അവന്മാർ തന്നെ മുന്നിൽ നിന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു അമ്പലത്തിൽ ആയിരിന്നു കല്യാണം.

ഞാൻ ആണെ ആത്യായി

💬 Comments

View all comments