0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 809

നനജ്‌ഞിട്ടുണ്ട് എന്തിനാണ് എന്ന് അറിയില്ല ആ എന്തേലും ആകട്ടെ എനിക്കെന്താ.

ഞാൻ മുമ്പിലോട്ട് നോക്കുമ്പോ അവന്മാർ മുന്നും എന്നെ നോക്കി ചിരിക്കുന്നു അതുടെ കണ്ടപ്പോ എനിക്ക് തൃപ്തിയായി.

അങ്ങനെ കർമ്മി പറയുന്നതിനു അനുസരിച്ചു ഞാൻ എല്ലാം ചയ്തു താലി കേട്ടുമ്പോ എന്റെ കയ് നന്നായി വിറക്കുന്നുണ്ടാരുന്നു അപ്പോഴാണ് ഞാൻ അവളുടെ മുഖം ശെരിക്കും അടുത്ത് കാണുന്നത് അപ്പൊ അവളുടെ മുഖത്തെ ഭാവം സന്ദോഷവോ സങ്കടമോ ഒന്നും മനസിലാകുന്നില്ല....

അപ്പോഴേക്കും എനിക്ക് ചില ചിന്തകൾ വന്നു എന്നേക്കാൾ പ്രായം കൂടുതൽ ചൊവ്വ ദോഷം പിന്നെ എനിക്ക് അവളുടെ മുഖത്തു നോക്കാൻ പറ്റിയില്ല....

സാധ കല്യാണ സധ്യ കണ്ട വിടാത്ത ഞാൻ അന്ന് തൊട്ട് നോക്കിയില്ല.
പിന്നെ നേരെ കാറിൽ വീട്ടിലേക്ക് അഖില കാർ ഓടിച്ചു ശ്യാം മുമ്പിൽ ഒണ്ട് ഞാനും അവളും ബെകിൽ ആരും ഒന്നും മിണ്ടിയില്ല നേരെ വണ്ടി അര മണിക്കൂർ കൊണ്ട് വീട്ടിൽ എത്തി വീട്ടിൽ ചടങ്ങുകൾ ഒന്നും ഇണ്ടാരുന്നില്ല അതുകൊണ്ട് അവളെ ഫേസ് ചെയ്യേണ്ടി വന്നില്ല അങ്ങനെ ബന്ധുക്കൾ എല്ലാം പോയപ്പോ 8 മണി കഴിഞ്ഞു ഞാൻ പിന്നെയും മുറ്റത് തന്നെ ഇരുന്നു അവൻ മാരെയും വീട്ടില്ല. അങ്ങനെ സമയം 10 ആയപ്പോ അവന്മാർ എന്നെ തള്ളി റൂമിൽ കേറ്റിയിട്ട് സ്ഥാലം വിട്ടു.

ഞാൻ റൂമിൽ കേറി ലൈറ്റ് ഇട്ടു ടേബിളിക് നോക്കിയപ്പോ ഒരു ഗ്ളാസ് പാൽ ഞാൻ കട്ടിലിൽ നോക്കിയപ്പോ അവൾ ഒരുമുലയിൽ ഇരിപ്പുണ്ട് കണ്ണെല്ലാം നിറഞ്ഞിരിക്കുന്നു ഞാൻ ഒന്നും മിണ്ടാൻ പോയില്ല. നേരെ ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി ഡ്രെസ്സ്

💬 Comments

View all comments