0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 810

ഒക്കെ മാറ്റി റൂമിലേക്ക് വന്നു അവൾ അതെ ഇരുപ്പ് തന്നെ.

പിന്നെ ഞാൻ ഒന്നും നോക്കിയില്ല അലമാര തുറന്ന് ഒരു വിരി എടുത്ത് നിലത്തു വിരിച്ചു കട്ടിലിൽ നിന്ന് ഒരു തലേനയു എടുത്ത് താഴെ കിടന്നു.

ഞാൻ താഴെ കിടന്നോളം.... ഒരു കിളിനാദം.

വേണ്ട ഞാൻ തറപ്പിച്ച പറഞ്ഞു....

പിന്നെ ഒച്ച ഒന്നും കേട്ടില്ല ഇടക്ക് എങ്ങലടിക്കുന്ന ശബ്ദം കേട്ടു ഞാൻ അതൊന്നും ശ്രെദ്ധിക്കാൻ പോയില്ല. എങ്ങനെ കിടന്നിട്ടും ഒറക്കം വരുനില്ല ഞാൻ തിരിഞ്ഞു മറിഞ്ഞും ഒക്കെ കിടന്നു. ഇടക്ക് മൂത്രം ഒഴിക്കാൻ ബാത്ത് റൂമിൽ പോയി തിരിച്ചു ഇറങ്ങിയപ്പോ മൊബൈലിന്റെ വെട്ടത്തിൽ ഞാൻ കണ്ടു അവൾ ഇപ്പോഴും അതെ ഇരുപ്പ് തന്നെ.

കെടക്കുന്നില്ലേ ഞാൻ ചോദിച്ചു.......

മ്മ് അവളൊന്നു മുളുക മാത്രം ചെയ്തു..,.
പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല നേരെ നിലത്തു കിടന്നു എപ്പോഴോ ഉറങ്ങി പോയി രാവിലെ നോക്കിയപ്പോ അവളെ കാണുന്നില്ല ഞാൻ എഴുനേറ്റ് കുളിച് പുറത്തേക്കിറങ്ങി എന്നത്തേയും പോലെ പത്രം വയ്ച്ചു സിറ്റൗട്ടിൽ ഇരുന്നു അപ്പൊ ആരോ അടുത്തേക്ക് വരുന്ന പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കി

അവളണ് കയ്യിൽ ഒരു കപ്പ്‌ എനിക്കുള്ള ചായ ആണ് അവൾ അത് എന്റെ നേരെ നീട്ടി ഞാൻ അത് വാങ്ങി

ഞാൻ ഒന്നേ അവളെ നോക്കിയൊള്ളു പിന്നെ നോക്കിയില്ല അതിനൊള്ള ധൈര്യം ഇല്ലന്ന് വേണേ പറയാം ഞാൻ ചായ കുടിക്കുന്ന സമയം മൊത്തം അവൾ അവിടെ തന്നെ നിന്നു കപ്പ്‌ വാങ്ങിയിട്ടാണ് അവൾ പോയത്....

ഇടക്ക് ഞാൻ അടുക്കളയിലേക്ക് നോക്കി അവൾ അമ്മയുടെ

💬 Comments

View all comments