0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 812

ഇടക്കിടക്ക് കൂടാറോള്ള സ്ഥാലത് വച്ചു കണ്ട് ചുമ്മാ അതും ഇതുമൊക്ക പറഞ്ഞിരുന്നു കുടുതലും അവമ്മാർ ചർച്ച ചെയ്തത് എന്റെ ആദ്യ രാത്രിയെ കുറിച്ചാരുന്നു. ഞാൻ അവളെ ഒന്ന് തൊടുക പോലും ചെയ്തില്ല എന്ന് പറഞ്ഞപ്പോ അവന്മാർ കൊറേ കളിയാക്കി കളിയാക്കൽ കുടിയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വലിഞ്ഞു. വീട്ടിൽ എത്തിയപ്പോൾ സമയം 7 മണി നേരെ റൂമിൽ പോയി കുളിച്ചു കൊറച്ചു സമയം മൊബൈലിൽ നോക്കി ഇരുന്നു.
അങ്ങനെ ഇരിക്കുമ്പോ അമ്മ റൂമിലേക്ക് വന്നു എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു.

നീ ആ കൊച്ചിനോട് എന്തേലും പറഞ്ഞോ.........

ഞാൻ എന്ത് പറയാൻ,.........

മോനെ അവക്ക് വീട്ടിൽ നല്ല കഷ്ടപ്പാടാരുന്നു അവളുടെ രണ്ടാനമ്മക്ക് അവളെ കണ്ണെടുത്ത കണ്ടുടാരുന്നു കൊറേ ഉപദ്രവിക്കുകയൊക്കെ ചെയ്യുവാരുന്നു പോലും.

മ്മ്....,..ഞാൻ ഒന്ന് മൂളി.

അമ്മ തുടർന്നു.... അവക്ക് എന്തോ വിഷമം ഒണ്ട് ഇന്ന് ഇവിടെ കിടന്ന് കരയുകയായിരുന്നു പാവം. മോനായിട്ട് ഇനി അവളെ കരയിക്കല്ല്. അമ്മക്കറിയാം മോനെ അവളെ മനസുകൊണ്ട് സ്വീകരിക്കാൻ നിനക്ക് ഇനിയും സമയം വേണം എന്ന് പക്ഷെ നീ അവളെ കരയിക്കരുത് അതൊരു പാവമാ.....

അമ്മ അതും പറഞ്ഞു പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞപ്പോ അവൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു.

എന്റെ പേര് വിളിക്കുകയോ ഒന്നും അവൾ ചെയ്യില്ല വന്ന് നില്കും ഞാൻ നോക്കിയ അപ്പൊ പറയാനുള്ളത് പറയും അത്ര തന്നെ.

അങ്ങനെ ദിവസങ്ങൾ കടന്ന് പൊയ്‌കൊണ്ടിരുന്നു. ഇപ്പൊ കല്യാണം കഴിഞ്ഞ് ഒരു മാസം ആയി. ഇപ്പോഴും ഞാൻ കിടക്കുന്നത് നിലത്തു തന്നെ. ഇതുവരെ ഞാൻ അവളോട് അതികം ഒന്നും മിണ്ടിട്ടുപോലും

💬 Comments

View all comments