Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]
ഇല്ല. പക്ഷെ അതൊന്നും കുഴപ്പം ഇല്ല എന്ന ഭാവം ആയിരിന്നു അവക്ക്. ഇപ്പൊ എന്നെ എല്ലാരും വിളിക്കുന്ന പോലെ കിരൺ എന്നോ കിച്ചു എന്നോ ഒക്കെ വിളിക്കാൻ തുടങ്ങി. അമ്മ അവളെ ചിന്നു എന്ന് വിളിക്കുന്നെ കേട്ടിട്ടുണ്ട് ചിൻമയ എന്ന പേര് ചുരുക്കി ചിന്നു..... ഞാൻ എന്തെങ്കിലും സംസാരിച്ചിട്ട് വേണ്ടേ പേരൊക്കെ വിളിക്കാൻ.
അങ്ങനെ ഒരുദിവസം കാപ്പി ഒക്കെ കുടിച് പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോ അമ്മ വന്ന് പറഞ്ഞു ഇവളെ കൂടെ ഒന്ന് പൊറത്ത് കൊണ്ടുപോ വന്നേ പിന്നെ ഇവൾ പൊറത്തൊന്നും പോയില്ലല്ലോ. പിന്നെ ഇവക്ക് കൊറച്ചു സാധനം വാങ്ങുകയും വേണം.
വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് ഞാൻ അമ്മയെ നോക്കി ശെരി എന്ന് തലയിട്ടി. അമ്മ അവളെ വിളിച്ചു ചിന്നു.... മോളെ ചിന്നു...... അവൻ സമ്മതിച്ചു.
ഞാൻ നേരെ ചെന്ന് പോർച്ചിൽ നോക്കി കാർ കാണാനില്ല അച്ഛൻ കൊണ്ടുപോയി കാണും പിന്നെ എന്റെ R15 തന്നെ എടുത്തു മുറ്റത്ത നിന്നു അവൾ വന്നു ബാക്കിൽ കയറി ഞാൻ ഒന്നും മിണ്ടാൻ ഒന്നും നിന്നില്ല നേരെ വണ്ടി ടൗണിലേക്ക് വിട്ടു. അവൾ എന്നിൽനിന്നും കുറച്ചു അകലം പാലിച്ചു ഇരിക്കുന്നതായി എനിക്ക് മനസിലായി. നായി ഞാൻ മനസ്സിൽ പറഞ്ഞു. എന്തൊക്കെയോ ആലോചിച്ച വണ്ടി ഓടിച്ചോണ്ടിരുന്ന ഞാൻ ഒരു ചേച്ചി സ്കൂട്ടിയിൽ വട്ടം ചാടിയപ്പോ ഒന്ന് നന്നായി തന്നെ ബ്രേക്ക് പിടിച്ചു. അവൾ പേസിച്ചുന്ന് തോനുന്നു ഇപ്പൊ ഞങ്ങൾ തമ്മിൽ അകലം ഇല്ല അവളുടെ കയ് എന്റെ തോളിലും. അവൾ എന്നെ മുട്ടി ഇരിക്കുമ്പോ എന്തോ ഒരു ഫീലിംഗ് അത്യമായി ആണ് ഒരു
💬 Comments
View all comments