0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 815

എടുത്തോ ഞാൻ വന്നേക്കാം.
അവൾ വീണ്ടും അവിടെ തന്നെ നിൽക്കുകയാണ് എന്റെ മുഖത്തേക്ക് തന്നെ നോക്കി.

ഇത് വലിയ ശല്യം ആയല്ലോ ഞാൻ അതും പറഞ്ഞു മുമ്പിൽ നടന്നു ലേഡീസ് ഡ്രെസ്സ് സെക്ഷൻ എത്തിയപ്പോ ഞാൻ നിന്നു അവൾ ഏതൊക്കെയോ ഡ്രെസ്സ് നോക്കുന്നുണ്ട് അങ്ങനെ ഒന്നുരണ്ടെണ്ണം എടുത്ത് ഞങ്ങൾ പുറത്തേക്കിറങ്ങി.

ഇനി എന്തേലും വേണോ.... ഞാൻ ചോദിച്ചു

വേണ്ട എന്ന് അവൾ തലയാട്ടി

ഞാൻ അവളെ അവിടെ ഇരുത്തി നേരെ പോയി വണ്ടി എടുത്തു വന്നു അവൾ ബേക്കിൽ കയറി കയറിയ പാടെ കൈ എന്റെ തോളിൽ വെച്ച് എന്നോട് ചേർന്നിരുന്നു ഞാനും പതിയെ അത് ആസ്വദിച്ചു തുടങ്ങിയിരുന്നു.

പിന്നെ വേറെ എവിടേം വണ്ടി നിർത്താൻ നിന്നില്ല നരേ വീട്ടിലേക്ക് പോയി. പിന്നിടുള്ള ദിവസങ്ങൾ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ കടന്ന് പോയി.

അങ്ങനെ ഒരുദിവസം രാത്രി പതിവുപോലെ ഞാൻ താഴെ തന്നെ കിടന്നു അവൾ കട്ടിലിലും.ഒരു 12:30 ഒക്കെ കഴിഞ്ഞു കാണും അവൾ എന്തോ ഒച്ച വെക്കുന്ന പോലെ തോന്നി. ഞാൻ ഒന്ന് കാതോർത്തു ഇല്ല എനിക്ക് തോന്നിയെ ആയിരിക്കും.

ഞാൻ വീണ്ടും കണ്ണടച്ചു വീണ്ടും അതെ ഞെരക്കം ഞാൻ വീണ്ടും കേട്ടു ഞാൻ എഴുനേറ്റ് ബൾബ് ഇട്ടു കാട്ടിലിലേക്ക് നോക്കി ഞാൻ നോക്കുമ്പോ അവൾക്ക് നല്ല ഷീണം പോലെ തോന്നി ഞാൻ അവളുടെ അടുത്തേക്ക് പോയി അവളെ പതിയെ തൊട്ട് നോക്കി. എന്റെ കൈ പൊള്ളിയപോലെ തോന്നി. ഞാൻ പതിയെ ആ കട്ടിലിലേക്ക് ഇരുന്നു അവളെ വിളിച്ചു.

എടൊ.....

അവളിൽ അനക്കം ഒന്നും ഇല്ല

💬 Comments

View all comments