0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 820

ചിന്നു......

അവൾ കണ്ണുതുറന്ന നോക്കി.

നല്ല പനി ഒണ്ടല്ലോ വാ ഹോസ്പിറ്റലിൽ പോകാം എഴുനേക്ക്.
ഞാൻ അവളെ എഴുനേൽക്കാൻ സഹായിച്ചുകൊണ്ട് പറഞ്ഞു. അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ അവളെ എഴുനേൽപ്പിച്ചു. അവളെ എന്തൊക്കെയോ പറയുന്നണ്ട്.

വേണ്ട കിച്ചു ഹോസ്പിറ്റലിൽ പോകണ്ട എനിക്ക് കൊഴപ്പം ഒന്നും ഇല്ല ഒന്ന് ഉറങ്ങിയാ മതി പ്ലീസ് ഞാൻ ഒന്ന് കിടക്കട്ടെ.

ഞാൻ അവളെ കട്ടിലിൽ തന്നെ കിടത്തി അവൾ നന്നായി വിറക്കുന്നുണ്ടാരുന്നു ഞാൻ അവളെ നന്നായി പുതപ്പിച്ചു കിടത്തി നേരെ അടുക്കളയിൽ പോയി ഒരുഗ്ലാസ് വെള്ളവുമായി തിരിച്ചു വന്നു മേശ തുറന്ന് ഒരു പരസിറ്റമോൾ ഗുളിക എടുത്ത് കട്ടിലിലേക്ക് ഇരുന്നു അവളെ വിളിച്ചുണർത്തി.
എഴുനേക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഞാൻ കട്ടിലിൽ അവൾ തലവെച്ചിടത്തേക്ക് നീങ്ങി ഇരുന്നു ശേഷം അവളെ താങ്ങി എഴുനേപ്പിച്ച എന്റെ തോളിലേക്ക് ചാരി ഇരുത്തി ഞാൻ തന്നെ അവളുടെ വായിൽ ഗുളിക വെച്ച കൊടുത്തു ശേഷം വെള്ളവും. അവൾ അത് എന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പതിയെ ഇറക്കി ശേഷം എന്റെ കണ്ണുകളിലേക്ക് തന്നെ നിക്കി ഇരുന്നു. ആ നോട്ടം എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു ഞാൻ അധികസമയം അങ്ങനെ ഇരിക്കാതെ അവളെ തിരിച്ചു ബെഡിൽ തന്നെ കിടത്തി പുതപ്പിച്ചു.

ഞാൻ പതിയെ എഴുനേറ്റ് താഴേക്കും കിടന്നു. ഇടക്ക് അവൾ എന്നെ വിളിച്ചു
ഞാൻ ഉറങ്ങിയും ഇല്ലാരുന്നു അവളെ അങ്ങനെ ഒരുഅവസ്ഥയിൽ കണ്ടപ്പോ എന്റെ ഉറക്കം പോയി.

കിച്ചു..... അവൾ വീണ്ടും വിളിച്ചു

മ്മ്.... ഞാൻ വിളികേട്ടു

എന്റെ അടുത്ത് കിടക്കുവോ പ്ലീസ് ഇന്ന് മാത്രം..... ഇടറുന്ന ശബ്ദത്തോട്

💬 Comments

View all comments