0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 795

പിക്ക് ചെയ്ത് ഞങ്ങൾ നേരെ ശ്യാമിന്റെ വീട്ടിലേക്ക് പോയി അവൻ എഴുന്നേറ്റിട്ട് കൂടെ ഇല്ലാരുന്നു.

കോലിങ് ബെൽ അടിച്ചപ്പോ അവന്റെ അമ്മ വന്ന് വാതിൽ തുറന്നു ഞങ്ങൾ ആണെന്ന് കണ്ടപ്പോ ചിരിച്ചു കൊണ്ട് പറഞ്ഞ്
ഇപ്പൊ നിങ്ങളെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ.....
ഇപ്പൊ വന്നില്ലേ അമ്മേ... അഫ്സൽ ആയിരിന്നു മറുപടി പറഞ്ഞെ

അമ്മേ അവനെവിടെ ഞാൻ ചോദിച്ചു...

അവൻ എഴുന്നേറ്റില്ല മോനെ മുകളിൽ ഒണ്ട് നിങ്ങൾ ചെല്ല് ഞാൻ ചായ എടുക്കാം.

കൊണ്ടുവന്ന ബേഗും അവിടെ ഇട്ട് ഞങ്ങൾ മുകളിലേക്ക് പോയി അവൻ വാതിൽ അടക്കാതെ ആണ് കിടന്നത് അതുകൊണ്ട് തന്നെ അഫ്സൽ വാതിൽ തുറന്ന ഉടൻ തന്നെ കട്ടിലിൽ കിടന്ന അവനിട്ടു ഒരു ചവിട്ട് കൊടുത്തു പൊന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെ ആയിരിന്നു. പിടിച്ചുമാറ്റാൻ ഞാൻ ശ്രെമിച്ചു എങ്കിലും ഒന്നും നടന്നില്ല.

അവസാനം താഴെ നിന്ന് അവന്റെ അമ്മ വിളിച്ചപ്പോളാണ് അവന്മാർ ഒന്ന് നിർത്തിയെ.

അവനോട് കുളിക്കാൻ പറഞ്ഞു ഞങ്ങൾ രണ്ടാളും താഴേക്ക് നടന്നു അപ്പോഴേക്കും അവന്റെ ചേച്ചിയും വന്നിരുന്നു പുറത്ത് എന്തോ പണിയിൽ ആയിരുന്നിരിക്കണം ചേച്ചി ഞാൻ വന്നപ്പോ നോക്കിയിരുന്നു പക്ഷെ കണ്ടില്ലാരുന്നു.

ചേച്ചി എന്ന് പറഞ്ഞ അവന്റെ മാത്രം അല്ല എനിക്കും അവൾ ചേച്ചി തന്നെ ആയിരിന്നു ചേച്ചി തന്ന ചായ കുടിച്ചോണ്ട് ഇരുന്നപ്പോഴേക്കും അഖിലും വന്നു അവനും ചേച്ചി ചായ കൊടുത്തു അമ്മ ഇപ്പോഴും അടുക്കളയിൽ തന്നെ ചായ കുടിച്ചു തീർന്നപ്പോഴേക്കും ശ്യാം താഴേക്ക് വന്നു.

പിന്നെ അവൻ ചായ കുടിക്കാൻ വേണ്ടി ഞങ്ങൾ കാത്തു നിന്നു. അവസാനം അവിടുന്നും

💬 Comments

View all comments