0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 797

ഇറങ്ങാന്നേരം അവന്റെ അമ്മ ഒരു പൊതിയുമായി വന്നു. ഏതൊക്കെയോ പലഹാരങ്ങൾ ആണ് എന്ന് മനസിലായതോടെ അകിൽ അത് ചാടി പോയി വാങ്ങി ബേഗിൽ വെച്ചു അവന്റെ പ്രേവേർത്തി കണ്ടപ്പോ ഇല്ലരുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു അത്രക്ക് രസമായിരുന്നു അത് കാണാൻ.

അങ്ങനെ ഞങ്ങൾ അവിടെനിന്നും ഇറങ്ങി വൈകുന്നേരത്തിടെ ഊട്ടി എത്തി അച്ഛന്റെ ഒരു ഫ്രിണ്ടിന്റെ ഹോട്ടൽ ഒണ്ടാരുന്നു അവിടെ. അവുടെയാണ് ഞങ്ങക്ക് സ്റ്റേ ഫുഡ്‌ ഒക്കെ കഴിച്ചു റൂമിൽ എത്തിയപ്പോ സമയം 8 ആയിരുന്നു പിന്നെ അങ്ങോട്ട് ആഘോഷം ആയിരിന്നു.

അവന്മാർ കുപ്പി എടുത്തു പൊട്ടിച്ചു അടിക്കാൻ തുടങ്ങി ഇടക്ക് എന്നിട് വേണോ എന്ന് ചോദിച്ചു ഞാൻ വേണ്ട എന്ന് സ്നേഹപൂർവ്വം പറഞ്ഞു. അത് പറഞ്ഞതും മുന്നും കൂടെ എന്നെ കളിയാക്കാൻ തുടങ്ങി ഇങ്ങനെ പേടിക്കാമോ അച്ചനേം അമ്മേം പേടി വേണം എന്നാലും ഇത് കൊറച്ചു കൂടുതലാണ് എന്നൊക്കെ പറഞ്ഞാരുന്നു കളിയാക്കൽ

ഞാൻ അതൊന്നും കാര്യം ആക്കാൻ പോയില്ല. എന്റെ ശ്രെദ്ധ മുഴുവൻ ശ്യാമിന്റെ അമ്മ തന്ന പലഹാരത്തിൽ ആയിരിന്നു.

അങ്ങനെ പന്ത്രണ്ടരയോടെ ഞങ്ങൾ കിടന്നു നാളാലും ഒരു റൂമിൽ തന്നെ ആണ് കിടന്നത് വലിയ കട്ടിൽ ആയിരുന്നതുകൊണ്ട് വലിയ കൊഴപ്പം ഒന്നും ഒണ്ടാരുന്നില്ല അല്ലേലും ഒരുമ ഒണ്ടേ ഒലക്കമേലും കിടക്കാം എന്നാണല്ലോ.

ഒരുമണി ഒക്കെ കഴിഞ്ഞു കാണും അഫ്സലിന്റെ ഫോൺ ബെല്ലടിച്ചു അഖിൽ അതുകേട്ടതും എന്തൊക്കെയോ പറയുന്നുണ്ട് കള്ളിന്റയാ അല്ലാതെ അവൻ ഒന്നും അറിജിടോന്നുവല്ല.

അഫ്സൽ വേഗം ഫോൺ എടുത്തു അതോടെ അഖിൽ ശാന്തനായി. അപ്പോഴേക്കും കാൾ കട്ട്‌ ആയിരുന്നു അവൻ ബെഡിൽ നിന്നും

💬 Comments

View all comments