0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 798

ഇറങ്ങി ഫോൺ എടുത്ത് തിരിച്ചു വിളിച്ചു എന്നെ നോക്കി ചരിച്ചിടാന് അവൻ ഫോൺ എടുത്തത് അവൻ നേരെ ബാൽക്കണിയിൽ പോയി നിന്ന് ഫോൺ വിളി തുടങ്ങി ബൾബ് ഇട്ടതുകൊണ്ട് ശ്യാം എഴുനേറ്റ് ഒന്നും മനസിലാകാതെ ചുറ്റും നോക്കുന്നുണ്ട്. അപ്പോഴേക്കും അഫ്സൽ ഫോൺ വിളി കഴിഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു അവന്റെ മുഖം കണ്ടപ്പോഴേ എനിക്ക് ഒരു പന്തികേട് തോന്നി അവൻ വന്ന് കട്ടിലിൽ ഇരുന്നു ആകെകൂടി എന്തോ വശപിശക്.

എന്നാടാ എന്നാ പറ്റിയെ.... ശ്യാം ചോദിച്ചു

ഡാ അവള വിളിച്ചേ അവളുടെ കല്യാണം ഉറപ്പിച്ചു പോലും അടുത്ത അയച്ച ആണ് കല്യാണം

എടാ മൈരേ എന്നിട്ട് നീ ഇത് ഇപ്പോഴാണോ അറിയുന്നേ......അത് ചോദിച്ചത് ഞാൻ ആയിരിന്നു

അല്ലെങ്കിലും ഇവർ ഫോൺ വിളി ഒക്കെ കുറവാണു ആഴ്ചയിൽ ഒന്നോ രണ്ടോ ഒക്കെയേ ഒള്ളു കട്ട പ്രേമം ഒക്കെ ആയിരുന്നു എങ്കിലും പെണ്ണിന് വീട്ടുകാരെ പേടി ആയിരിന്നു അതുകൊണ്ടാണ് അവൾ അതികം വിളിക്കാത്തെ.

എടാ പറ എന്താ സംഭവം മിണ്ടാതെ ഇരിക്കുന്ന അഫ്സലിനെ നോക്കി ശ്യാം അലറി.

അപ്പോഴേക്കും അഫ്സലിന്റെ കണ്ണൊക്കെ ചുമന്നു വന്നിരുന്നു. അവൻ പറഞ്ഞുങ്ങുടങ്ങി അവളുടെ കല്യാണം ഉറപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞു അവൾ അവസാനം വിളിച്ചപ്പോ ആലോചന ഒക്കെ നടക്കുന്നു എന്ന് പറഞ്ഞാരുന്നു പക്ഷെ ഇത്ര പെട്ടന്ന് നടക്കുമെന്ന് ഞാൻ വിചാരിച്ചില്ല.

എന്നിട്ട് അവൾ എന്നാ പറയാതെ ഇരുന്നത് എന്ന് ചോദിച്ചുകൊണ്ട് ശ്യാം എഴുനേറ്റ് കുപ്പിയിൽ ബാക്കി ഒണ്ടാരുന്നേ എടുത്ത് വായിലേക്ക് കമത്തി.

വീണ്ടും അഫ്സലിന്റെ ശബ്ദം പുറത്ത് വന്നു ആലോചന ഏതാണ്ട് ഉറപ്പിച്ചപ്പോ അവൾ

💬 Comments

View all comments