0%

Chapter Title : ദ വിച്ച് പാർട്ട്‌ 7 [Fang leng]

Author : Kambikathakal Read All Parts 421

മുട്ടിൽ ശക്തമായി ചവിട്ടി ചവിട്ട് കൊണ്ട് സാമൂൽ നിലത്ത് മുട്ട് കുത്തി അടുത്ത നിമിഷം കിരണൻ സാമൂലിനു നേരെ വാൾ വീശി എന്നാൽ തലക്ക് കുറുകെ തന്റെ വാൾ കയറ്റി പിടിച്ചു സമൂൽ ആ വെട്ട് തടഞ്ഞു എന്നാൽ വർദ്ധിച്ച ക്രോദ്ധത്തോടെ കിരണൻ വീണ്ടും രണ്ട് തവണ കൂടി വെട്ടി രണ്ട് തവണയും സാമൂൽ വെട്ട് തടുത്തു ശേഷം കിരണന്റെ കാലിൽ ആക്രമണം നടത്തി നിലത്തേക്ക് വീണ കിരണനെ ലക്ഷ്യമാക്കി സാമൂൽ ശക്തിയിൽ വാൾ വീശി കിരണൻ തന്റെ വാൾ കുറുകെ വെച്ച് വെട്ട് തടുക്കുവാൻ ശ്രമിച്ചെങ്കിലും സാമൂലിന്റെ ആദ്യവെട്ടിൽ തന്നെ കിരണന്റെ വാൾ രണ്ടായി ഒടിഞ്ഞു സാമൂലിന്റെ അടുത്ത വെട്ട് കിരണന്റെ നെഞ്ചിലേക്ക് പതിച്ചു കിരണൻ ദൂരേക്ക് തെറിച്ചു വീണു

"കുമാരാ.."ഇത് കണ്ട കരീക ഭയത്തോട് കൂടി വിളിച്ചു

സാമൂൽ ഉടനെ കരീകയെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി എന്നാൽ അടുത്ത നിമിഷം കിരണൻ നിലത്ത് നിന്നെഴുനേറ്റു അവന്റെ വസ്ത്രത്തിൽ മുഴുവൻ ചോരകറ പുരണ്ടിരുന്നു കിരണൻ പതിയെ സാമൂലിനെ നോക്കി പുഞ്ചിരിച്ചു ശേഷം തന്റെ ഉടുപ്പ് ഊരി മാറ്റി സാമൂൽ വീണ്ടും കോപത്തോടെ കിരണനെ ലക്ഷ്യമാക്കി പാഞ്ഞു ശേഷം തന്റെ വാൾ വീശി എന്നാൽ അതിൽ നിന്ന് ഒഴിഞ്ഞു മാറിയ കിരണൻ സമൂലിന്റെ കയ്യിലേക്ക് ആഞ്ഞിടിച്ചു അതോടു കൂടി സാമൂലിന്റെ വാൾ ദൂരേക്ക് തെറിച്ചു വീണു സാമൂൽ തന്റെ ഇടതു കൈ പൊക്കി വീണ്ടും കിരണനെ ആക്രമിക്കാൻ ശ്രമിച്ചു എന്നാൽ ഒഴിഞ്ഞു മാറിയ കിരണൻ സാമൂലിന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു അത് കൂടി ആയതോടെ സാമൂലിന്റെ സർവ്വ നിയന്ത്രണവും

💬 Comments

View all comments