0%

Chapter Title : ദ വിച്ച് പാർട്ട്‌ 7 [Fang leng]

Author : Kambikathakal Read All Parts 419

രണ്ട് മുഖമൂടികൾ കൂടി സാമൂലിനു നേരെ പാഞ്ഞു എന്നാൽ അവരിൽ നിന്ന് ഒഴിഞ്ഞു മാറിയ സാമൂൽ അവരെ വളരെ വേഗം കീഴ്പ്പെടുത്തി ശേഷം ബാക്കിയുള്ളവരുമായി കടുത്ത പോരാട്ടം ആരാഭിച്ചു മുഖമൂടികൾക്ക് സാമൂലിനെ തൊടുവാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല ഈ കാഴ്ചകൾ കണ്ട് നിന്ന കരീക വേഗം തന്നെ തന്റെ കൈ മുഷ്‌ടി ചുരുട്ടിയ ശേഷം ചില മന്ദ്രങ്ങൾ ഉരുവിടാൻ തുടങ്ങി ശേഷം പതിയെ തന്റെ കൈ തുറന്നു അപ്പോഴേക്കും അതിനുള്ളിൽ ഒരു കറുത്ത പുക നിറഞ്ഞിരുന്നു കരീക ആ പുകയെ സാമൂലിനെ ലക്ഷ്യമാക്കി എറിഞ്ഞു ഇതേ സമയം സാമൂൽ മുഖമൂടികളെയെല്ലാം കീഴ്പ്പെടുത്തിയിരുന്നു ശേഷം പിന്നിലേക്ക് തിരിഞ്ഞ സാമൂൽ കണ്ടത് തന്നെ ലക്ഷ്യമാക്കി വരുന്ന കറുത്ത പുകയെയായിരുന്നു സാമൂൽ ഉടൻ തന്നെ തന്റെ വാൾ പുകക്ക് നേരെ ശക്തമായി വീശി നിമിഷ നേരം കൊണ്ട് പുക ചിന്നി ചിതറുകയും അപ്രത്യക്ഷമാകുകയും ചെയ്തു

കരീക :ഇല്ല ഇതിവൻ എങ്ങനെയാണ്‌ ചെയ്തത്

കരീക ഉടൻ തന്നെ തന്റെ കയ്യിൽ ഉണ്ടായിരുന്ന മന്ത്ര ജലം അടങ്ങിയ ഒരു കുപ്പി കയ്യിലെടുത്തു എന്റെ എന്നാൽ അപ്പോഴേക്കും സാമൂൽ കരീകയെ ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നു സാമൂൽ വേഗം തന്നെ തന്റെ കയ്യിലെ വാളുകൊണ്ട് കരീകയുടെ കയ്യിലുണ്ടായിരുന്ന കുപ്പി വെട്ടി തെറിപ്പിച്ചു സ്മൂലിന്റ ശക്തിയിൽ കരീകയും നിലത്തേക്ക് പതിച്ചു

കരീക :ഇല്ല...

സമൂൽ :ഞാൻ പറഞ്ഞതല്ലേ ഇന്ന് നിന്റെ അവസാനമാണെന്ന് നിന്റെ തെറ്റുകൾക്കുള്ള ശിക്ഷ ഞാൻ ഇന്ന് വിധിക്കുന്നതാണ്

ഇത്രയും പറഞ്ഞു സാമൂൽ കരീകയ്ക്ക് നേരെ തന്റെ വാൾ വീശി

കരീക :വേണ്ട.. തന്റെ നേരെ വരുന്ന വാൾ കണ്ട്

💬 Comments

View all comments