0%

Chapter Title : ഡബിൾ പ്രൊമോഷൻ 2 [Appus] [Climax]

Author : Woodpecker Read All Parts 1287

ഡബിൾ പ്രൊമോഷൻ 2

Double Promotion Part 2 | Author : Appus

[ Previous Part ] [ www.kambistories.com ]


വൈഷ്ണവിയുടെ വീട്ടിൽ നിന്ന് ഒരു 20 മിനിറ്റ് യാത്രയെയുള്ളു എന്റെ ഫ്ലാറ്റിലേക്ക്… ഞാൻ ഫ്ലാറ്റിലെത്തുമ്പോൾ നേരം പുലരുന്നതേയുള്ളു… തലേന്ന് തന്നെ ലീവ് പറഞ്ഞിരുന്നതുകൊണ്ട് ഇനി പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല… ശാലിനി വരാൻ 10 മണിയെങ്കിലും ആവും…

ഞാൻ നേരെ ഡ്രസ്സ്‌ മാറി ജിമ്മിലേക്ക് വിട്ടു… ഫ്ലാറ്റിൽ തന്നെയുള്ള അത്യാവശ്യം എല്ലാ മെഷീൻസും ഉള്ള നല്ലൊരു ജിമ്മായിരുന്നു അത്… പക്ഷെ ഇന്ന് ഞാൻ ബേസിക് എക്സർസൈസ് മാത്രം ചെയ്ത് ഒന്ന് ഉഷാറായി അവിടെ നിന്ന് പോന്നു…

നേരെ ഫ്ലാറ്റിൽ വന്ന് ഒന്ന് കുളിച്ച് വൃത്തിയായി ഒരു ട്രാക്ക് പാന്റ്സും ടീഷർട്ടും ഇട്ട് അടുക്കളയിൽ കേറി…

സമയം 9 മണി…

എന്റെ ഫോണിലേക്ക് സെക്യൂരിറ്റിയുടെ കോൾ വന്നു..

"ഹലോ സർ…!!"

"ആ പറഞ്ഞോ….!!" ഞാൻ ഫോൺ സ്പീക്കറിൽ ഇട്ടു..

"സർ ഒരു ശാലിനി കാണാൻ വന്നിട്ടുണ്ട് അകത്തേക്ക് വിട്ടോട്ടെ….??" അയാൾ ചോദിച്ചു…

"ആഹ്.. കേറ്റിവിട്ടോളു എന്റെ കൊളീഗ് ആണ്..!!" ഞാൻ അയാളോട് പറഞ്ഞിട്ട് ഫോൺ കട്ട്‌ ആക്കി..

ശാലിനിയെത്തി… എന്റെ മനസ്സിൽ അറിയാതെ ഒരു ടെൻഷൻ വന്നു… ദിവസവും ഓഫീസിൽ കാണുന്നതാണ് അവളെ… ഓരോദിവസവും പലപ്രാവശ്യം നേരിൽ സംസാരിക്കുന്നതാണ് പക്ഷെ ഇന്ന്…. ഇന്നങ്ങനെയല്ലല്ലോ…

എന്തായാലും ഞാൻ വെപ്രാളം ഒന്നും കാണിക്കില്ലെന്ന് ഉറപ്പിച്ചു… പക്ഷെ അവളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു പ്ലാൻ എനിക്കില്ലായിരുന്നു……

ഏകദേശം 5 മിനിറ്റ് കഴിഞ്ഞപ്പോ ഫ്ലാറ്റിൽ കോളിങ്ങ് ബെൽ മുഴങ്ങി…

"കേറിവാടോ… ഞാൻ ലോക്ക് ചെയ്തിട്ടില്ല….!" ഞാൻ അവൾക്ക് കേൾക്കാവുന്ന ഉച്ചത്തിൽ പറഞ്ഞു…

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു… അൽപം കഴിഞ്ഞ് വാതിൽ അടക്കുന്നതും… ഞാൻ തയ്യാറാക്കിക്കൊണ്ടിരുന്ന കറിയുടെ തീ കുറച്ച് വെച്ച് ഞാൻ അവളെ സ്വീകരിക്കാൻ ഹാളിലേക്ക് ചെന്നു… ഞാനും അവളും ഒപ്പമാണ് ലിവിങ് റൂമിലേക്ക് കടന്നുവന്നത്…

ഇന്നത്തെ ആദ്യകാഴ്ചയിൽ എന്തൊക്കെയോ വലുതായി പ്രതീക്ഷിച്ചിരുന്ന എന്നെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഞങ്ങളുടെ ആ കൂടിക്കാഴ്ച…

ഒരു സാരിയിൽ… അല്ലെങ്കിൽ അവളെ കൂടുതൽ സുന്ദരിയാക്കുന്ന ഒരു ക്യാഷ്വൽ വേഷത്തിൽ അവളെ പ്രതീക്ഷിച്ച ഞാൻ കണ്ടത് മിക്കവാറും ഓഫീസിൽ ധരിക്കുന്ന ഒരു വേഷത്തിൽ വന്ന ശാലിനിയെയാണ്… പക്ഷെ ഞാനാ നിരാശ പ്രകടിപ്പിച്ചില്ല…. അതിലും അവൾക് സൗന്ദര്യത്തിന് കുറവില്ല…

"ഹായ്… ഇത്ര നേരത്തെ ഞാൻ പ്രതീക്ഷിച്ചില്ല…!!" ഞാൻ ചിരിച്ചുകൊണ്ട് അവളോട്

💬 Comments

View all comments