Chapter Title : ഡബിൾ പ്രൊമോഷൻ 2 [Appus] [Climax]
പുറത്തെടുത്തു…
"എന്താത്…??"
"നമ്മുടെ കമ്പനി ഓരോ ഏരിയയിലും കൂടുതൽ ഫോക്കസ് കൊടുക്കുന്നതിന്റെ ഭാഗമായിട്ട് ഒന്ന് രണ്ട് വലിയ റീജിയൻസ് രണ്ടോ മൂന്നോ ആക്കി തിരിച്ചത് നിനക്കറിയാമായിരിക്കൂല്ലോ..!!"
"മ്മ്…!!"
"അതുപോലെ ഞാനിവിടന്ന് പോവുന്നതിനു മുൻപ് നമ്മുടെ ഏരിയയും രണ്ടെണ്ണം ആക്കാനുള്ള ഒരു പ്രൊപോസൽ വെക്കും… ഒപ്പം ഒന്നിന് പകരം രണ്ട് റീജിയണൽ മാനേജർമാരും ഉണ്ടാവും… ഒരു മെട്രോ സിറ്റി ഏരിയയിൽ ഇങ്ങനൊരു പ്രൊപോസൽ കമ്പനിക്ക് സ്വീകര്യമായിരിക്കും പ്രത്യേകിച്ച് ഞാൻ പോവുന്നതുകൊണ്ട്.. അങ്ങനെ വന്നാൽ നമ്മുടെ ടീം രണ്ടാക്കി സീതാരാമനും ശാലിനിയും റീജിയണൽ മാനേജർമാർ ആവും..!! ആർക്കും പരാതിയില്ല….!!" ഞാൻ പറഞ്ഞു…
"അപ്പോഴും ഞാൻ എന്നെ പകരം തരണം.. അല്ലേ സർ…??" അവൾ തലകുനിച്ച് ചോദിച്ചു…
"ഞാൻ നിർബന്ധിക്കില്ല ശാലിനി… നിനക്ക് എപ്പോ വേണേലും ആ വാതിൽ തുറന്ന് പുറത്ത് പോവാം… നിന്റെ അനുവാദം ഇല്ലാതെ ഞാൻ നിന്നെ തൊടില്ല… നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം…!!"
ഞാൻ പറഞ്ഞതുകേട്ട് അവൾ എന്നെനോക്കി… ഞാൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്നു..
"എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ശാലിനി… വെറുതെ കാമം തീർക്കാൻ മാത്രമല്ല… എന്നും കൂടെ വേണമെന്നുണ്ടെനിക്ക് പക്ഷെ നടക്കാത്ത മോഹങ്ങൾ താലോലിച്ച് ജീവിതം തീർക്കുന്നതിലും നല്ലത് ഒരുപാട് ഓർമ്മകളുള്ള ഒരൊറ്റ ദിവസമല്ലേ..??" ഞാൻ അവളോട് സ്നേഹത്തോടെ ചോദിച്ചു…
ഞാൻ അതുപറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചപ്പോൾ അവൾ പതിയെ പിൻവലിയാൻ ശ്രമിച്ചെങ്കിലും പിന്നെ എന്തോ മനസിലുറപ്പിച്ചപോലെ കണ്ണടച്ച് നിന്നു…. ഒരു ലിപ് ലോക്കിന് തയ്യാറായെന്നപോലെ…
പക്ഷെ ഞാൻ അവളെ ഉമ്മവെച്ചില്ല… പകരം അവളുടെ സൗന്ദര്യം അത്രയടുത്ത് നിന്ന് ആസ്വദിച്ചു… അവളുടെ മണം
💬 Comments
View all comments