Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]
ചേർത്തു പിടിച്ചു കിടക്കയിലേക്കിട്ടു.
"മടുത്തോടാ?"
"മ്മ്... പിന്നേ 🥵"
മൗര്യ ചെരിഞ്ഞു കിടന്നു പറഞ്ഞു.
"ഏട്ടനോ?"
"എന്റെ പൊന്നേ... നമ്മളീ ചാൻസ് മിസ്സ് ചെയ്തെങ്കിൽ അതൊരു നഷ്ടം ആയേനെ..."
അപ്പോഴാണ് അരവിന്ദിന്റെ ഫോൺ ബെല്ലടിച്ചത്. അവൻ കയ്യെത്തിച്ചു ഫോൺ എടുത്തു.
"ഓ.. ഹർഷ.. എന്തിനാവോ... പിന്നെ വിളിക്കാം...."
അരവിന്ദ് ഫോൺ അതു പോലെ തന്നെ തിരികെ വെച്ചു.
"ഹാ.. എടുക്കാരുന്നില്ലേ... ഒന്നൂല്ലേലും old crush അല്ലേ 😤😤😤"
മൗര്യയുടെ ശബ്ദത്തിൽ പുച്ഛം നിറഞ്ഞു.
"എടി... നന്ദി വേണമെടി നന്ദി... എന്തൊക്കെ പറഞ്ഞാലും അവള് കാരണമല്ലേ കാര്യങ്ങളിങ്ങനൊക്കെ നടന്നത് 🤣🤣..."
അരവിന്ദ് അവളുടെ മുലയിൽ ഹോൺ അടിച്ചു കൊണ്ട് ചിരിച്ചു..
"ഉവ്വാ.... എന്നെക്കൊണ്ട് പറയിക്കരുത്..."
"അയ്യോ... കൊച്ചു മാഡം ഒന്നും പറയണ്ട... ഒന്നു കിടന്നുറങ്ങിയാൽ മതി..."
അവളുടെ ഭാവം മാറുന്നത് കണ്ട അരവിന്ദ് അവളെ ചേർത്തു പിടിച്ച് ഉമ്മ വെച്ചുറക്കി.
"എനിക്കാകെ ഒരു ക്രഷേ ഉള്ളു... അതാണെന്റെ ചിന്നു... 😘😘😘😘"
കണ്ണുകളടയുമ്പോഴും അവന്റെ വാക്കുകൾ മൗര്യ കേൾക്കുന്നുണ്ടായിരുന്നു.
എന്നാൽ ആ സമയം അരവിന്ദിന്റെ മനസിലൂടെ കടന്നു പോയത് രണ്ടു കൊല്ലം മുന്നേ നടന്ന കുറച്ചു സംഭവങ്ങളായിരുന്നു. ആ ജൂൺ മാസത്തിലെ മഴയും അന്ന് മൗര്യയിട്ട വെള്ളയിൽ നീല പൂക്കളുള്ള നൈറ്റ് ഡ്രെസ്സുമെല്ലാം അവന്റെ കണ്ണിൽ തെളിഞ്ഞു.
അന്ന് എല്ലാവരുമൊന്നിച്ചു never have I ever കളിച്ചതും അതിനിടയിൽ ഹർഷ അവൾക്ക് തന്നോടുണ്ടായിരുന്ന പണ്ടത്തെ crush പറഞ്ഞതും അതു കേട്ട് possessiveness തലയ്ക്കു പിടിച്ച മൗര്യ എന്തോ excuse പറഞ്ഞിറങ്ങിപ്പോയതും താനവളെ തപ്പി പോയതുമെല്ലാം അവനോർത്തു.
അന്നാണ് ആദ്യമായി അവളുടെ
💬 Comments
View all comments