0%

Chapter Title : ദമയന്തിപ്പൂട്ട് 3 [നളിനി രമണൻ]

Author : Guest Author Read All Parts 71.6K

നിർത്തിയേ പറ്റൂ.

പെട്ടന്ന് കൂട്ടുകാരികൾ വന്ന് അവളോട് bye പറഞ്ഞു പോയി. അവൾക്ക് കാര്യം മനസിലായില്ല. ഈ പരിപാടി കഴിഞ്ഞ് ഒന്നിച്ചു പോകാം എന്നായിരുന്നല്ലോ വിചാരിച്ചത്...

അവൾ നനഞ്ഞൊട്ടിയ ലഹങ്കക്കു മേലെ ഷാൾ പുതച്ച് എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് അമ്മ ഓടി വന്നത്.

"മോളു, നിന്റെ റൂമിലെ ഹീറ്റർ വർക്കിംഗ്‌ അല്ല... എന്തോ പ്രശ്നം ആണെന്ന് തോന്നുന്നു.. ഞാൻ നിന്റെ ഡ്രെസ്സെടുത്ത് അരവിന്ദിന്റെ മുറിയിൽ വെച്ചിട്ടുണ്ട്. ഞാൻ നിന്റെ ഫ്രണ്ട്സിനെ ഒക്കെ കൂട്ടി പോകുവാണ്... മോള് ഫ്രഷ് ആയിട്ട് അവന്റെ വണ്ടിയിൽ പോന്നാൽ മതി. അവന്റെ ഫ്രണ്ട്സിന്റെ ഒരു പാർട്ടി ഉണ്ട്, നിന്നേം കൂട്ടി ചെല്ലണം എന്ന് പറഞ്ഞു. അത്‌ കഴിഞ്ഞ് നേരെ വീട്ടിലേക്ക് പൊന്നേക്ക്... വൈകരുത്..രാവിലേ മൂന്നു മണിക്ക് മേക്കപ്പ് തുടങ്ങണം. Ok?"

അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞത് കൊണ്ട് അവൾക്ക് കാര്യമായൊന്നും മനസിലായില്ല. എന്തായാലും എന്തോ ഉടായിപ്പ് പറഞ്ഞ് അരവിന്ദേട്ടൻ അമ്മയെ പറ്റിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.

'ഈ മനുഷ്യന്റൊരു കാര്യം....'

ബന്ധുക്കളോട് എന്തോ ഗൗരവത്തിൽ സംസാരിച്ചു നിൽക്കുന്ന അവനെ നോക്കി അവൾ ചിരിയോടെ പിറുപിറുത്തു കൊണ്ട് ഉള്ളിലേക്ക് നടന്നു.

റൂമിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല...

വാതിലടക്കുന്നതിനും മുന്നേ അവൾ കർട്ടനു പിറകിലും കട്ടിലിനടിയിലും വാതിലിനു പിറകിലുമെല്ലാം ഒരു പരിശോധന നടത്തി. ഏതു റൂമിൽ കയറിയാലും ചെയ്യുന്നതാണ്.

അതിനിടയിലാണ് അരയിലൂടെ ഒരു പിടുത്തം വന്നത്. അരവിന്ദ് ആണെന്ന് മനസിലായിട്ടു പോലും അവളൊന്നു ഞെട്ടിപ്പോയി..

"ഇങ്ങനൊരു പേടിക്കാരി... "

അരവിന്ദ് അവളുടെ കവിളിൽ അമർത്തി ചുംബിച്ച് കൊണ്ട് പറഞ്ഞു.

"ആകെ നനഞ്ഞിരിക്കുവാ അരവിന്ദേട്ടാ... കുളിച്ചിട്ട് മതി ആക്രാന്തം

💬 Comments

View all comments