Chapter Title : ദമയന്തിപ്പൂട്ട് 4 [നളിനി രമണൻ]
അവൻ കയ്യോങ്ങി അവൾക്കൊന്നു പൊട്ടിക്കുന്നത് പോലെ കാണിച്ചു. തല്ലാനൊന്നും പോണില്ലെന്ന് അറിയാവുന്നത് കൊണ്ട് മൗര്യ തല താഴ്ത്തി ചിരിച്ചതേയുള്ളു...

"ചിരിക്കുന്നോ..... അപ്പോ ഇതും നിന്റെ വേലത്തരം ആയിരുന്നോടി പരട്ടേ...?"
അവനവളുടെ മുഖം പിടിച്ചു തന്റെ നേരെ തിരിച്ചു.
"ഏയ്യ്... ഞാനൊന്നും ചെയ്തില്ല....കഷ്ട്ടോണ്ട് ട്ടോ.. അറിയാതെ വീണതല്ലേ അരവിന്ദേട്ടാ... "
മൗര്യ ചിണുങ്ങി.
"നീയായത് കൊണ്ടേ.... ഒന്നും പറയാൻ പറ്റൂല.... അല്ലേലും ഈ കൊച്ചു വെളുപ്പാൻ കാലത്തൊക്കെ കളിക്കാൻ പറ്റിയ മൂഡാണ്.. മാത്രല്ല.. നീയ് വ്രതം എന്നൊക്കെ പറഞ്ഞു നാല് ദിവസം എന്നെ തൊടാൻ സമ്മതിച്ചിട്ടില്ലല്ലോ... "
അരവിന്ദ് അവളെ സംശയദൃഷ്ടിയോടെ നോക്കി.
"ഹോ പിന്നേ... കളി കിട്ടാതെ ഞാനങ്ങു desperate ആയിരിക്കുവല്ലേ.. രക്ഷിച്ചതിനു തേങ്ക്സ്. ഞാൻ പോവാ.... "
മൗര്യ പിണങ്ങി പിടിവിടുവിച്ചു പോകാനാഞ്ഞതും അവൻ അവളെ ദേഹത്തിലേക്കമർത്തി വെച്ചു.
"ഹാ പോകാതെ.... നീ desperate ആയിരിക്കില്ല.... നിനക്കൊടുക്കത്തെ control അല്ലേ.... ഞാനങ്ങനാണോടി... നാല് ദിവസായിട്ട് പട്ടിണിയല്ലേ...."
മൗര്യയുടെ നനഞ്ഞ കവിളിൽ ഉരുമ്മിക്കൊണ്ടത് പറയുമ്പോൾ അവന്റെ സ്വരത്തിൽ ആസക്തി നിറഞ്ഞു. ആ ബലിഷ്ഠമായ കരങ്ങൾ അവളുടെ നനഞ്ഞൊട്ടിയ മുണ്ടിന് മീതെ അവളുടെ മുലകളെ ഞെരിക്കുന്നുണ്ടായിരുന്നു.
"ആണോ? എന്നിട്ടെന്താ ഞാൻ നേരത്തേ വിളിച്ചപ്പോ വരാഞ്ഞത്? ഇതിപ്പോ ഞാൻ മുങ്ങിപ്പോയത് കണ്ട് വന്നതല്ലേ?"
"അതീ തണുപ്പത്ത്.. വെള്ളത്തിലൊക്കെ വെച്ച് വേണോന്ന് ഓർത്തിട്ടായിരുന്നു.. നിന്നെ കുളി കഴിഞ്ഞു റൂമിലിട്ട് പൂശാനായിരുന്നു എന്റെ plan... 😌"
"ശോ, ഇത്രേം aesthetic location കണ്ടിട്ട് മൂഡാകാത്ത ഒരു മുരടൻ 😤😤😤..."
"എനിക്കേ അങ്ങനെ aesthetic ലൊക്കേഷൻ വേണം എന്നൊന്നും ഇല്ലാ.. ഈ aesthetic piece
💬 Comments
View all comments