0%

Chapter Title : ദമയന്തിപ്പൂട്ട് 5 [നളിനി രമണൻ]

Author : Guest Author Read All Parts 36.9K

സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക് 🥺🥺🥺"

അവന്റെ മുഖത്തെ കുറ്റബോധം കണ്ട് അവൾക്ക് സങ്കടം തോന്നിയെങ്കിലും വെല്ല്യ ഭാവമാറ്റമൊന്നും കാണിക്കാതെ അവന്റെ മടിയിൽ നിന്നിറങ്ങി മുറ്റത്തേക്ക് നടന്നു....

"ചിന്നൂ...."

അരവിന്ദ് ഉറക്കെ വിളിച്ചു.

"പോടാ മന്ത്രവാദി... 😤😤😤😤"

അതു കേട്ട് അരവിന്ദിന് ചിരിയാണ് വന്നത്.... അവളുടെ സംസാരരീതി കേട്ടാലറിയാം കള്ളപ്പിണക്കമാണെന്ന്.

"ആടി... മന്ത്രവാദം ചെയ്തു മയക്കാനുള്ള മുതലുണ്ട് നീ... അതോണ്ട് ചെയ്ത് പോയതല്ലേ.... 😌😌"

അരവിന്ദ് അവളുടെ പിറകെ നടന്നു ചെന്നു കൊണ്ട് പറഞ്ഞു.... അവന്റെ ഡയലോഗ് കേട്ടതും മൗര്യ മുറ്റത്ത്‌ കിടന്ന ചുള്ളിക്കമ്പെടുത്ത് അവനെയെറിഞ്ഞു.

"പൊക്കോണം....... കുരുട്ടു ബുദ്ധി കാണിച്ചതും പോരാ... എന്നിട്ടിപ്പോ ന്യായീകരിക്കുന്നോ 😤😤😤.."

"സോറി.... I can explain...😬😬😬."

അവൻ ഏറു കൊള്ളാതിരിക്കാൻ ഓടുന്നതിനിടക്ക് പറഞ്ഞു....

"എനിക്ക് സമയല്ലാണ്ടായിപ്പോയി... ഇല്ലെങ്കിൽ തന്നെ കൊന്നേനെ ഞാൻ...."

അവൾ തൂണിന്റെ മറവിൽ മറഞ്ഞിരിക്കുന്ന അരവിന്ദിനെ കനപ്പിച്ചൊന്നു നോക്കിയിട്ട് പത്തായപ്പുരയിലേക്ക് നടന്നു.......

എന്തായാലും അവൾ അകത്തേക്ക് കയറുന്നതിനും മുന്നേ ആള് ഉമ്മറത്തു ഹാജരായിരുന്നു....

"ബാ... കുളിക്കണ്ടേ...😌😌..."

അരവിന്ദ് അവളുടെ ഇടതു കൈയിൽ പിടിച്ചു വലിച്ചു....

"ഓ വേണ്ട.... എനിക്ക് അതിനുമാത്രം കൊഴപ്പൊന്നൂല്ല.... ഞാൻ കുളിച്ചോളും. മന്ത്രവാദി അങ്ങ് മാറി നിക്ക്..."

അവളവനെ തള്ളിമാറ്റിക്കൊണ്ട് അകത്തേക്ക് കയറി....

"ആഹാ... തള്ളി മാറ്റാനും മാത്രം ആരോഗ്യമൊക്കെ വെച്ചോ??? അതു നേരത്തെ പറയണ്ടേ മോളേ...."

അരവിന്ദും പിന്നാലെ ഇടിച്ചു കയറി വാതിൽ കുറ്റിയിട്ടു.....

മൂടും കുലുക്കി പോകുന്ന മൗരിയെ പിടിച്ചു വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു.

"ഹാ... എന്താ മനുഷ്യാ നിങ്ങൾക്ക്.... 😤😤😤".

"അയ്യോടി.... ഇന്ന് രാവിലേ വരെ ഞാനല്ലേ നിന്നെ കുളിപ്പിച്ചത്???

💬 Comments

View all comments