Chapter Title : ഡെലിവറി ബോയ് ഡയറി 2 [സാഹിൽ]
അനുവിന്റെ മെസേജ് ഓർമ്മ വന്നത്.
ഞാൻ അവളുടെ ചാറ്റ് തുറന്നു.
സത്യത്തിൽ അവളുടെ നമ്പർ ഞാൻ മുമ്പേ സേവ് ചെയ്തിരുന്നു. പക്ഷേ അന്ന് നോക്കിയപ്പോൾ അവൾക്ക് പ്രൊഫൈൽ ഫോട്ടോ ഒന്നും ഉണ്ടായിരുന്നില്ല.
ഇപ്പോൾ തുറന്ന് നോക്കിയപ്പോൾ ഒരു ഫോട്ടോ കാണാം. അതായത്… അവൾ എന്റെ നമ്പറും സേവ് ചെയ്തിട്ടുണ്ട്.
അതൊന്നറിഞ്ഞപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു വേറിട്ട സന്തോഷം തോന്നി.
ഞാൻ അവളുടെ പ്രൊഫൈൽ ഫോട്ടോ തുറന്ന് നോക്കി. നീല സാരിയായിരുന്നു വേഷം അതിൽ അവൾ ഭയങ്കര സുന്ദരിയായി തോന്നി.
സത്യത്തിൽ കണ്ണ് മാറ്റാൻ തന്നെ തോന്നിയില്ല. ഞാൻ ഫോട്ടോ zoom ചെയ്ത് അവളുടെ മുഖവും കണ്ണുകളും നോക്കി ഇരുന്നു. അവളുടെ മുഴുത്ത മുല എടുത്ത് കാണിക്കുണ്ട്. അവളുടെ വയർ കുറച്ചേ കാണുന്നുള്ളു. പക്ഷെ അവളുടെ structure എടുത്ത് കാണിക്കുന്നുണ്ട്. കയ്യിൽ കിട്ടിയാൽ കടിച്ചു തിന്നും ഞാൻ.
അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു മെസേജ് notification വന്നത്.
അനു.
എന്റെ ഹാർട്ട് പെട്ടെന്ന് വേഗത്തിൽ ഇടിക്കാൻ തുടങ്ങി. ഞാൻ വേഗം ചാറ്റ് തുറന്നു.
ഒരു “Hi”
തുടരും....
തുടരണോ വേണ്ടയോന്ന് ഉള്ളത് നിങ്ങളുടെ response പോല്ലേ ഇരിക്കും. സൊ തുടരണോ guys?
Signing off ✍️
Sahil
💬 Comments
View all comments