0%

Chapter Title : ഡെലിവറി ബോയ് ഡയറി 2 [സാഹിൽ]

Author : Sahil Read All Parts 6088

എന്റെ കണ്ണ് അവിടേക്ക് പോയി.

അവൾ ഫുഡ് വാങ്ങാൻ കൈ നീട്ടിയപ്പോൾ, അറിയാതെ എന്റെ വിരലുകൾ അവളുടെ വിരലുകളിൽ തട്ടി. ആ ചെറിയസ്പർശം പോലും എന്റെ ഉള്ളിൽ ഒരു തരിപ്പ് ഉണ്ടാക്കി.

അതേസമയം അവളുടെ അമ്മ പെട്ടെന്ന് കാഷ് എടുത്ത് എനിക്ക് തന്നു.

ഞാൻ പണം വാങ്ങിക്കൊണ്ടിരിക്കുമ്പോഴും മരിയയുടെ കണ്ണുകൾ എന്നിലായിരുന്നു. ഇടയ്ക്കിടെ ഒരു കുസൃതിയുള്ളചിരി. ഞാൻ അവളുടെ കാലുകളിലേക്കും ശരീരത്തിലേക്കും നോക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന്വ്യക്തമായിരുന്നു.

പക്ഷേ അതിൽ അവൾക്ക് ഒരു നാണമോ അസ്വസ്ഥതയോ തോന്നുന്നില്ലായിരുന്നു. പകരം അവൾ അത് enjoy ചെയ്യുന്നതുപോലെയായിരുന്നു.

ചിലപ്പോൾ അവൾ ടി-ഷർട്ട് ഒന്ന് നേരെയാക്കും… ചിലപ്പോൾ കാലുകൾ പതുക്കെ നീക്കും… അങ്ങനെ ഓരോ ചെറിയാ movements പോലും എന്റെ ശ്രദ്ധ അവളിലേക്കു പിടിച്ചുനിർത്തുന്നതുപോലെയായിരുന്നു.

ഞാൻ അവളെ നോക്കുമ്പോഴൊക്കെ അവൾ നേരെ കണ്ണിലേക്കു നോക്കും. പിന്നെ ചെറിയൊരു smile. ആ smile കണ്ടാൽ തന്നെ എന്റെ ഹാർട്ട് വേഗത്തിൽ ഇടിക്കും.

ഓർഡർ അവളുടെ പേരിലായിരുന്നു. അതായത് നമ്പറും അവളുടേതായിരിക്കും എന്ന് എനിക്ക് ഉറപ്പായി.

വീട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ മുഴുവൻ എന്റെ മനസ്സിൽ അതേ ചിന്തയായിരുന്നു.

അവൾ മനപ്പൂർവ്വം എന്നെ tease ചെയ്യുന്നതാണോ?

അല്ലെങ്കിൽ ഞാൻ overthink ചെയ്യുന്നതാണോ?

ഒരു നിമിഷം അവളെ text ചെയ്യണമോ, call ചെയ്യണമോ എന്നൊക്കെ ഞാൻ ആലോചിച്ചു. പക്ഷേ പിന്നെ പേടി തോന്നി.

എന്തെങ്കിലും തെറ്റായി പോയാൽ?

അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ?

ഒരു complaint വന്നാൽ ഈ ജോലിയും പോകും. പിന്നെ വീണ്ടും വീട്ടിൽ കുത്തിയിരുന്ന് ഒന്നും ചെയ്യാതെ കഴിയേണ്ടി വരും.

കൊറോണ സമയത്ത് ഈ ജോലി എനിക്ക് ഒരു രക്ഷപോലെയായിരുന്നു. അതുകൊണ്ട് എത്ര attraction ഉണ്ടായാലും, ഞാൻ ഒരു limit കടക്കാൻ പേടിച്ചിരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നുപോകുകയായിരുന്നു. ഇടയ്ക്ക് അനുവും… മറുവശത്ത് മരിയയും… rരണ്ടുപേരും എന്റെ മനസ്സിൽ ഓരോ രീതിയിൽ ഇടം പിടിച്ചു തുടങ്ങി. അവരുടെ ഓർഡർ കാണുമ്പോ തന്നെ ഞാൻ അക്‌സെപ്റ് ചെയ്ത് ഓടും.

അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഓർഡറുകൾ ഭയങ്കര overload ആയിരുന്നു. കൊറോണ സമയം ആയതുകൊണ്ട് എല്ലാവരും വീട്ടിൽ ഇരുന്ന് ഓർഡർ ചെയ്യുകയായിരുന്നു.

💬 Comments

View all comments