Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]
ഞാൻ കള്ളം പറയുമോ?”
മരിയ door കുറച്ചുകൂടി തുറന്നു.
“വേഗം കയറി വാ.”
“അയ്യോ, വണ്ടി എന്ത്ചെയ്യും? ”
അവന്റെ ബൈക്ക് പുറത്ത് കുറെ time വെക്കുന്നത് ആരേലും കണ്ടാൽ scene ആകാൻ ചാൻസ് ഉണ്ടെന്ന് കരുതി.
“അത് ശരിയാ,. നീ കുറച്ച് അപ്പുറം park ചെയത് വേഗം വാ... ഞാൻ ഡോർ lock ചെയ്യാതെ wait ചെയ്യാം ”
ഞാൻ വേഗം ബൈക്ക് എടുത്തു കുറച്ച് അപ്പുറം വെച്ചു. എന്നിട്ട് വേഗം തിരിച്ചു മരിയകുടെ വീട്ടിലേക്ക് നടന്നു.
ഒരു നിമിഷം ചുറ്റും നോക്കി.
അറിയാതെ അവന്റെ നെഞ്ചിടിപ്പ് കൂടി.
ഞാൻ വേഗം ഡോർ ഓപ്പൺ ചെയ്തു അകത്തു കേറി.
മരിയയുടെ മുഖത്ത് അതേസമയം ഒരു കള്ളച്ചിരിയായിരുന്നു.
അവൾ രാവിലെ മുതൽ കാത്തിരുന്നത് ഈ നിമിഷത്തിനായിരുന്നു.
അവസാനം സാഹിൽ അകത്തേക്ക് കയറി.
Door പതുക്കെ അടഞ്ഞു.
ഇരുവരുടെയും മനസ്സിൽ excitement ഉണ്ടായിരുന്നു.
ഞാൻ വേഗം ഓഫീസിൽ വിളിച്ചു urgent പോകന്നുണ്ട് evening വരെ ഉണ്ടാകില്ലെന്ന് പറഞ്ഞു.
പക്ഷേ അവർ അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു.
അവരുടെ വീട്ടിൽ നിന്ന് കുറച്ച് അകലെയായി നിർത്തിയിട്ടിരുന്ന ഒരു കാറിനുള്ളിൽ ഇരുന്ന് അലീന ഇപ്പോഴും ആ വീട്ടിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ അകത്തേക്ക് കയറിയതും മരിയ door അടച്ചു.
Door lock ചെയ്യുന്ന ശബ്ദം കേട്ട നിമിഷം തന്നെ അവൾ തിരിഞ്ഞു എന്നെ നോക്കി.
മുഖത്ത് മുഴുവൻ ഒരു കള്ളച്ചിരി.
അറിയാതെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു പിന്നിൽ നിന്ന് ചേർത്ത് പിടിച്ചു.
“ഡാ…” അവൾ ചിരിച്ചുകൊണ്ട് വിളിച്ചു.
പക്ഷേ അവൾ മാറിനിന്നില്ല.
💬 Comments
View all comments