0%

Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]

Author : Sahil Read All Parts 30K

നേരെ വീട്ടിലേക്ക് പോയാൽ സാഹിൽ കാറിന്റെ ശബ്ദം കേട്ട് back door വഴി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു.

അതുകൊണ്ടാണ് അവൾ നടക്കാൻ തീരുമാനിച്ചത്.

മുപ്പത് മിനിറ്റ് കഴിഞ്ഞപ്പോൾ അലീന കാർ കുറച്ച് അകലെയായി പാർക്ക് ചെയ്തു.

ഇറങ്ങാൻ തുടങ്ങിയ നിമിഷം തന്നെ ആകാശം ഇരുണ്ടു.

പെട്ടെന്ന് ശക്തമായ മഴ പെയ്യാൻ തുടങ്ങി.

“ഈശ്വരാ… മഴ പെയ്തല്ലോ, ഇനി എങ്ങനെ പോകും?”

അലീന വീണ്ടും കാറിലേക്ക് കയറി.

മഴ അത്ര ശക്തമായിരുന്നു, ഇപ്പോൾ നടന്നാൽ മുഴുവൻ നനയും.

അതിനാൽ അവൾ കാത്തിരുന്നു.

അതേസമയം വീട്ടിനുള്ളിൽ മരിയയും ഞാനും അവളുടെ roomil എത്തിയിരുന്നു.

“എന്നെ കിട്ടില്ല മോനെ” എന്ന് പറഞ്ഞ് മരിയ ചിരിച്ചുകൊണ്ട് bedinte ചുറ്റും ഓടാൻ തുടങ്ങി.

“അങ്ങനെ ആണോ?” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പിന്നാലെ ഓടി.

“വാ… പിടിക്ക് നോക്കാം,” അവൾ വീണ്ടും കളിയാക്കി.

ഒരു ആഴ്ചയ്ക്ക് ശേഷം നേരിൽ കണ്ടതിന്റെ സന്തോഷം രണ്ടുപേർക്കും ഉണ്ടായിരുന്നു.

Roomil മുഴുവൻ അവളുടെ ചിരി നിറഞ്ഞു.

അവസാനം ഒരു വശത്തേക്ക് മാറാൻ നോക്കിയ മരിയയെ ഞാൻ പിടിച്ചു.

“കിട്ടിപ്പോയല്ലോ,” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“Cheating!” അവൾ ഉടനെ പറഞ്ഞു.

“അതെന്ത് cheating?”

“നീ വളരെ വേഗത്തിലാണ്.”

അവൾ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

അതിനിടയിൽ രണ്ടുപേരും balance തെറ്റി bedilek വീണു.

ഒരു നിമിഷം രണ്ടുപേരും പരസ്പരം നോക്കി.

ഞാൻ അവളുടെ മുകളിൽ കേറി അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.

അവളും അതിനായി wait ചെയ്തത് പോല്ലേ തിരിച്ചു എന്റെ ചുണ്ടും കടിച്ചു

💬 Comments

View all comments