Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]
അന്ന് door തുറന്ന് നിന്ന Aleenaയെ കണ്ടപ്പോൾ പോലും എനിക് പഴയ പോലെ നിസ്സംഗനായി നിൽക്കാൻ കഴിഞ്ഞില്ല. എന്തോ ഒരു ആവേശം. ഞാൻ അറിയാതെ അലീനയുടെ മുലയുടെ shape ഒക്കെ നോക്കിപ്പോയി. ഇന്ന് ഇട്ട nightie കുറച്ച് tight ആണ്.

ആ നോട്ടം Aleena ശ്രദ്ധിക്കുകയും ചെയ്തു.
ഒരു നിമിഷത്തേക്ക് അവൾക്കും അത്ഭുതം തോന്നി.
കാരണം ഇത്രയും നാൾ സാഹിൽ ഒരിക്കലും അവളെ അസ്വസ്ഥമാക്കുന്ന രീതിയിൽ നോക്കിയിട്ടില്ല.
ഇന്നത്തെ നോട്ടം പക്ഷേ വ്യത്യസ്തമായിരുന്നു. അവന്റെ കണ്ണ് എവിടെയാണെന്ന് അവൾക് അറിഞ്ഞു. ഇന്ന് കുറെ കാലത്തിന്റെ ശേഷം അച്ചായൻ തന്ന പഴയ nightie ഇട്ടത്കൊണ്ടായിരിക്കും. ഇത് കുറച്ച് tight ആണ്. ചെറുക്കനെ പറഞ്ഞിട്ട് കാര്യമില്ല.
Aleena ഒന്നും പറയാതെ food വാങ്ങി.
അപ്പോഴാണ് roomil നിന്ന് മരിയ പുറത്തേക്ക് നോക്കിയത്.
ഒരു സാധാരണ ഒരു yellow colour co-ord സെറ്റ് ആയിരുന്നു വേഷം.

പക്ഷേ സാഹിലിനെ കണ്ടതും അവളുടെ മുഖം തെളിഞ്ഞു.
അവൾ ഒളിച്ചൊരു ചിരിയോടെ കൈ വീശി കാണിച്ചു.
സാഹിലും അറിയാതെ ചിരിച്ചു.
ആ ഒരു നിമിഷം മാത്രം മതി.
അവന്റെ mood മുഴുവൻ മാറാൻ.
അതിനുശേഷം മരിയ വീണ്ടും പതിവുപോലെ order ചെയ്യാൻ തുടങ്ങി.
ചിലപ്പോൾ ആവശ്യമില്ലാത്ത സമയത്തുപോലും.
സാഹിലിനെ കാണാൻ വേണ്ടി മാത്രം.
അവളുടെ dressingum പതിയെ പഴയ teasing modeലേക്ക് തിരിച്ചു വന്നു.
Door തുറക്കുമ്പോൾ അറിയാവുന്ന ചെറിയ കുസൃതികൾ.
കണ്ണുകൾ കൊണ്ട് കളിയാക്കൽ.
കണ്ടാൽ മാത്രം മനസ്സിലാകുന്ന ചെറിയ signals.
ഇതെല്ലാം വീണ്ടും തുടങ്ങി.
എന്നാൽ അതിനുശേഷം Aleenaയെ അധികം കാണാൻ
💬 Comments
View all comments