0%

Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]

Author : Sahil Read All Parts 169K

“അതെന്താ?”

“ഞാൻ രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. വിശന്ന് വയ്യ. ”

അത് കേട്ടപ്പോൾ സാഹിൽ ചിരിച്ചു.

“അതെന്താ അമ്മ ഒന്നും ഉണ്ടാക്കിയില്ലേ? ”

“ അത് ദോശ ആയിരുന്നു... എനിക് ഇപ്പൊ burger തിന്നാൻ mood ആയി. അതാ ഞാൻ order ചെയ്തത്. ഞാൻ ഇത് കഴിച്ചിട്ട് വരാം” അവൾ പറഞ്ഞു.

“വേഗം കഴിച്ചോ.... എന്നിട്ട് എനിക് നിന്നെ കഴിക്കാൻ ഉള്ളതാ...”

“ഒന്ന് പോടാ.”

മരിയ നാണത്തോടെ പറഞ്ഞു.

“ശരി ശരി… ആദ്യം ഭക്ഷണം കഴിക്ക്.”

അവൻ bedroom-ലേക്ക് നടന്നു.

Bedroom-ൽ കയറി കട്ടിലിൽ ഇരുന്നപ്പോൾ അവന്റെ ഫോൺ vibrate ചെയ്തു.

അലീനയുടെ message ആയിരുന്നു.

“Ok alle?”

സാഹിൽ വേഗം reply അയച്ചു.

“എല്ലാം ok ആണ്. അവൾ food കഴിക്കുവാ.”

അൽപസമയത്തിനകം അടുത്ത message വന്നു.

“അവൾ bedroom-ൽ കയറിയാൽ പറയണേ.”

സാഹിലിന് ചിരി വന്നു.

“Aunty… നിങ്ങൾ എവിടെയാ?”

കുറച്ച് സെക്കൻഡുകൾക്ക് ശേഷം reply എത്തി.

“ഞാൻ backside-ൽ ഉണ്ട്.”

“Ok.”

Message കണ്ടപ്പോൾ സാഹിൽ തല കുലുക്കി ചിരിച്ചു.

അതേസമയം മരിയ dining table-ൽ ഇരുന്ന് വേഗം burger കഴിക്കുകയായിരുന്നു. അവളുടെ മനസ്സ് മുഴുവൻ bedroom-ലിരുന്ന സാഹിലിന്റെ അടുത്തായിരുന്നു.

അത് കഴിക്കുന്നതിനിടയിലും അവൾ ഇടയ്ക്കിടെ bedroom-ന്റെ ഭാഗത്തേക്ക് നോക്കുന്നുണ്ടായിരുന്നു.

ഒടുവിൽ കഴിച്ചു കഴിഞ്ഞതും അവൾ കൈ കഴുകാൻ പോയി.

അവൾ പോകുന്നത് കണ്ട സാഹിൽ ഉടനെ അലീനയ്ക്കും message അയച്ചു.

“അവൾ കഴിച്ചു കഴിഞ്ഞു. ഇപ്പൊ റൂമിലേക്കു വരും.”

Message send ആയതും അവൻ ഫോൺ pocket-ലേക്ക് ഇട്ടു.

പുറത്ത്

💬 Comments

View all comments