0%

Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]

Author : Sahil Read All Parts 168.9K

ആയിരുന്നു.

“എന്തോ കാര്യമുണ്ട്. ഞാൻ നിന്നെ ഇത്രയും കാലമായി കാണുന്നവനല്ലേ. ഇന്ന് നിന്റെ face കണ്ടാൽ തന്നെ അറിയാം, എന്തോ നല്ല സംഭവം നടന്നിട്ടുണ്ട്.”

ഞാൻ വീണ്ടും വിഷയം മാറ്റാൻ ശ്രമിച്ചു.

“നിനക്ക് വേറെ പണിയില്ലേ?”

“എനിക്ക് പണി ഉണ്ട്. പക്ഷേ അതിലും important ആണ് നിന്റെ secret അറിയുന്നത്,” എന്ന് പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു.

ഇപ്പോൾ ഞാൻ മനസ്സിലാക്കി, ഇവനിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലെന്ന്.

ഇവനോട് പറഞ്ഞാൽ അവൻ മറ്റാരോടും പറയില്ല. അതിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പക്ഷേ ഈ കാര്യം പറയണോ വേണ്ടയോ എന്ന് സംശയം ആണ്.

ഇനി ഞാൻ കള്ളം പറയാൻ ശ്രമിച്ചാലും അത് രണ്ടുമിനിറ്റിനുള്ളിൽ പിടിച്ചെടുക്കും. കാരണം എന്റെ എല്ലാ expressions-ഉം വായിക്കാൻ അറിയാവുന്ന കുറച്ച് ആളുകളിൽ ഒരാളാണ് കാർത്തി.

അനുവിനെ കുറിച്ച് എന്തായാലും എനിക് പറയാൻ പറ്റില്ല. കാരണം അവനും കുറെ അവളെ വളക്കാൻ നോക്കിയതാ.

“മൈരേ.... കുറെ time ആയി... നീ പറയുന്നുണ്ടോ? ”

അവസാനം അവൻ ദേഷ്യം വന്നു.

“പറയാം ”

ഞാൻ അവനോട് ആദ്യം മരിയയെ കണ്ടതുമുതൽ അവസാനം അലീനയെ കളിച്ചത് വരെ പറഞ്ഞു.

“അളിയാ… എന്തുവാടെ ഇത്? നീ ആരാടാ മച്ചാനെ?” കാർത്തി അത്ഭുതത്തോടെ ചോദിച്ചു.

“മകൾ പോയപ്പോൾ അമ്മയെ കിട്ടിയിരിക്കുകയാണല്ലോ. നീ വല്ല ഗന്ധർവനോ മറ്റോ ആണോടാ?”

അത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.

“ഒന്ന് പോടാ…”

“സത്യം പറഞ്ഞാൽ ഞാൻ ശിക്കാരി ശംഭുവാണ്. അമ്മയെ അന്ന് ചുമ്മ എറിഞ്ഞു നോക്കിയത... വരുമെന്ന് കരുതിയില്ല.”

“പിന്നെ കിട്ടിയ chance ഞാൻ നന്നായി മുതലാക്കി. ഇനി

💬 Comments

View all comments