Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]
മരിയയുടെ feelings എത്രത്തോളം ശക്തമാകുമെന്ന് പറയാനാവില്ല. കാര്യങ്ങൾ താൻ കരുതുന്നതുപോലെ പോയില്ലെങ്കിൽ പിന്നെ അവളെ ആശ്വസിപ്പിക്കേണ്ടതും താനായിരിക്കും.
“ഇനി എന്ത് ചെയ്യും?” അവൾ സ്വയം ചോദിച്ചു.
ഉത്തരം മാത്രം കിട്ടിയില്ല.
അവസാനം ഒരു ചെറിയ idea അവളുടെ മനസ്സിൽ വന്നു.
തൽക്കാലം നേരിട്ട് ഒന്നും ചെയ്യേണ്ട. ആദ്യം അവരെ സ്വാഭാവികമായി അടുത്ത് കൊണ്ടുവരാൻ ശ്രമിക്കാം.
അവൾ അറിയാതെ സാഹിലിനെ കാണാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിയാൽ മതിയാകും. സാഹിലിനെ കണ്ടാൽ മരിയയുടെ reaction എന്താണെന്ന് നോക്കാം.
കാരണം അലീനയ്ക്ക് ഒരു കാര്യം ഉറപ്പായിരുന്നു.
മരിയ എത്രയൊക്കെ മനസ്സിനെ control ചെയ്യാൻ ശ്രമിച്ചാലും, സാഹിലിനെ നേരിൽ കണ്ടാൽ അവളുടെ control പകുതിയെങ്കിലും പോകും.
അതിനുശേഷം എന്ത് ചെയ്യണമെന്ന് അപ്പോൾ തീരുമാനിക്കാം.
കൂടുതൽ ആലോചിച്ചിട്ടും വ്യക്തമായൊരു വഴി കിട്ടാതിരുന്നതിനാൽ, ആദ്യം ഒരു order place ചെയ്യാമെന്ന് അവൾ തീരുമാനിച്ചു.
അങ്ങനെ സാഹിലിനെ വീണ്ടും അവരുടെ അടുത്തേക്ക് കൊണ്ടുവരാനുള്ള ആദ്യ നീക്കം അലീന നിശബ്ദമായി നടത്തി.
Order accept ചെയ്ത ഉടനെ ഞാൻ അലീനയെ വിളിച്ചു.
“എന്താ… ഒരു surprise ആയിട്ട് order ചെയ്തേക്കുന്നേ? Alone ആണോ?”
“അല്ലടാ… മരിയ ഉണ്ട്.”
“ശെടാ… ഞാൻ താൻ alone ആണെന്ന് കരുതി നല്ല excitement-ലായിരുന്നു വന്നത്.”
“അയ്യടാ…” അലീന ചിരിച്ചു. “എന്റെ മോനോട് ഞാൻ ഒരു കാര്യം പറഞ്ഞത് ഓർമ്മയുണ്ടോ?”
“എന്ത്?”
എനിക്ക് തോന്നിയ കാര്യം തന്നെയാണോ എന്ന് സംശയത്തോടെ ഞാൻ ചോദിച്ചു.
“എടാ പൊട്ടാ… മരിയയെ നിനക്ക് ഞാൻ set ആക്കിത്തരാമെന്ന് പറഞ്ഞത്. അതിന്റെ ആദ്യ step ആണിത്.”
“നീ വന്ന് bell അടിച്ച് മരിയക്ക് സാധനം കൊടുത്താൽ മതി.”
“ഹാ… ok.”
ഫോൺ വെച്ചതും ഞാൻ നല്ല excitement-ലായി. വേഗം food എടുത്ത് മരിയയുടെ വീട്ടിലേക്ക് തിരിച്ചു.
അതേസമയം അലീന പ്ലാൻ ചെയ്തതുപോലെ കുളിക്കാൻ കയറി.
കുറച്ച്
💬 Comments
View all comments