Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]
സമയത്തിനകം ഞാൻ അവളുടെ വീട്ടിലെത്തി bell അടിച്ചു.
അപ്പോൾ മരിയ ഫോണിൽ busy ആയിരുന്നു. Bell കേട്ടെങ്കിലും ആദ്യം ശ്രദ്ധിച്ചില്ല. രണ്ടാമതും bell അടിച്ചപ്പോൾ അവൾ അമ്മയെ വിളിച്ചു.
“അമ്മേ… ആരോ bell അടിക്കുന്നുണ്ട്…”
മറുപടിയായി ബാത്ത്റൂമിൽ നിന്ന് ശബ്ദം വന്നു.
“ഞാൻ കുളിക്കുവാടീ… നീ നോക്ക്.”
അലീന കുളിക്കുകയാണെന്ന് മനസ്സിലായ മരിയ പിറുപിറുത്തു വാതിലിലേക്ക് നടന്നു.
വാതിൽ തുറന്ന നിമിഷം അവൾ ഒന്ന് നിന്നുപോയി.
പുറത്ത് നിന്നത് സാഹിലായിരുന്നു.
അവനെ കണ്ടതും അവളുടെ ഉള്ളിൽ സന്തോഷവും പരിഭ്രമവും ഒരുമിച്ച് നിറഞ്ഞു.
“നീ എന്താ ഇവിടെ?”
അവൾ വേഗം അകത്തേക്ക്, അമ്മയുടെ മുറിയുടെ ഭാഗത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
“Order ഉണ്ടായിരുന്നു.”
ഞാൻ സാധാരണ പോലെ food അവളുടെ കയ്യിലേക്ക് കൊടുത്തു.
“അതിന് ഞാൻ order ചെയ്തില്ലല്ലോ.”
“അലീന... അമ്മയാണ് order ചെയ്തത്.”
ഞാൻ phone നോക്കി പേർ പറഞ്ഞു.
“അമ്മയോ?”
അവൾ സംശയത്തോടെ സാധനം വാങ്ങി.
സാഹിലിനെ കണ്ട നിമിഷം തന്നെ അവളുടെ മനസ്സിലെ control പകുതിയും നഷ്ടപ്പെട്ടിരുന്നു. പക്ഷേ അമ്മ വീട്ടിലുണ്ടെന്ന ബോധം അവളെ ശാന്തയാക്കി.
“എടാ… sorry da… എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്.”
“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… Cash?”
“അയ്യോ… ഒരു minute.”
അവൾ വേഗം അകത്തേക്ക് പോയി.
“അമ്മേ… Food വന്നിട്ടുണ്ട്.”
“എത്തിയോ? ആൽമറയുടെ അകത്ത് cash വെച്ചിട്ടുണ്ട്. അത് കൊടുത്തോ. ഞാൻ ഇപ്പോഴാണ് കുളിക്കാൻ തുടങ്ങിയത്.”
അലീന കുളിക്കാൻ കയറിയാൽ സമയം എടുക്കുമെന്ന് മരിയക്ക് നന്നായി അറിയാമായിരുന്നു.
അവൾ cash എടുത്ത് തിരികെ വന്നു.
“നീ alone ആണോ?” ഞാൻ ചോദിച്ചു.
“അല്ല… അമ്മ കുളിക്കുവാ.”
അവൾ ചെറിയൊരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു.
Cash എന്റെ കയ്യിൽ തന്നപ്പോൾ ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.
അവർക്കിടയിൽ
💬 Comments
View all comments