Chapter Title : ദേവാദി 4 ❤? [അർജുൻ അർച്ചന]
ഓപ്പൺ ആയിട്ട് സംസാരിച്ചതും ചിരിച്ചതും ഒക്കെ........ആം ഹാപ്പി നൗ........ "
" ഫ്ലാഷ് ബാക്ക്......അത് ഇപ്പൊ പറയണ്ട ഇനിയും സമയം ഉണ്ട് ....... വാ വല്ലതും കഴിക്കാം ...... "
" അല്ല താൻ ഒരു കോളേജ് ലക്ച്ചറർ തന്നെയാണോ...... മുറിയും കോലവും കണ്ട തോന്നില്ലലോ....... "
സത്യത്തിൽ അപ്പോഴാണ് ഞാൻ ആദിയുടെ വേഷം ശ്രദ്ധിക്കുന്നത്...... ഷോർട്ട്സും ബനിയനും......എന്നെ പോലെ തന്നെ...... ചോരക്ക് ചോരയെ തിരിച്ചറിയാല്ലോ..... ✌️
" അതെന്താ ഷോർട്സിൽ ആണോ ചെയ്യുന്ന പ്രഫഷന്റെ പേരെഴുതി വെച്ചേക്കുന്നേ..... "
ഇവളെനിക്ക് പറ്റിയ ആളുത്തന്നെ ന്ന് ഞാൻ ആലോചിച്ചു..... പക്ഷെ അതും പ്രണയവും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു.......
" പൊട്ടത്തരം പറയാണ്ട് എഴുനേറ്റു വാ........ "
ആദി എന്നെയും വലിച്ചു കൊണ്ട് താഴേക്ക് പോയി......
അപ്പച്ചി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.........
സംസാരം കേട്ടപ്പോ മനസിലായി അതെന്റെ അമ്മയാണെന്ന്..........
" അമ്മേ ഞങ്ങൾ വന്നു...... "
അതുകേട്ടുടനെ അപ്പച്ചി ഫോണിൽ പറഞ്ഞു......
" ദേ അവൾ കഴിക്കാൻ വന്നു.... ഞാൻ വിളിക്കാൻ പറയാമേ "
അപ്പച്ചി ഭക്ഷണവും പ്ലേറ്റും ഒക്കെ ആയി വന്നു....
" മക്കളെ അമ്മയെ വിളിക്കാൻ പറഞ്ഞു കേട്ടോ...... "
ഓക്കേ അപ്പച്ചി......
പിന്നെ ഞങ്ങൾ രണ്ടും സംസാരിച്ചില്ലെങ്കിലും അപ്പച്ചിയും ഞാനും വാതോരാതെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.....
കഴിക്കുന്നതിന്റെ ഇടയ്ക്ക് ഞാൻ ആദിയെ നോക്കും അവളാണെങ്കിൽ എന്നെ നോക്കി ചിരിക്കുന്നു കഴിക്കുന്നു പിന്നേം ചിരിക്കുന്നു കഴിക്കുന്നു അങ്ങനെ.........
കഴിച്ചു കഴിഞ്ഞു ഞാൻ ന്റെ ബൈക്കിനെ പുറത്തു നിന്നുമെടുത്തു അകത്തു വെച്ചു....... എന്റെ സാധനങ്ങൾ എടുത്ത് മുകളിലത്തെ
💬 Comments
View all comments