Chapter Title : ദേവാദി 4 ❤? [അർജുൻ അർച്ചന]
നിലയിലേക്ക് പോയി........
ആദിയുടെ റൂമിന്റെ അടുത്തായിരുന്നു എന്റെ റൂം..... എന്റെ സാധങ്ങൾ കൊണ്ട് ഞാൻ ആ റൂമിൽ വെച്ചു....ശേഷം അമ്മയെ വിളിച്ചു..... ഡ്രെസ്സൊക്കെ മാറി ആദിയുടെ റൂമിലേക്ക് പോയി.......
" അതേ ടീച്ചറെ ഇങ്ങനെ ഇരുന്നാൽ മതിയോ വല്ലടിത്തും പോകണ്ടേ... പോയി റെഡി ആയിക്കെ...... "
" ഇപ്പൊ ടൈം എത്രയായി...... "
11 30....
" ആഹ് നിനക്ക് ഇന്ന് പോകാൻ പറ്റിയ സ്ഥലം ചെറായി ബീച് ആണ്..... വൈകിട്ട് നമുക്ക് പോകാം....ഇപ്പൊ പോയി റസ്റ്റ് എടുക്ക് കേട്ടോ....... ഇത്രേം ദൂരം വണ്ടിയോടിച്ചതല്ലേ........ "
ആഹ് ന്നാ പിന്നെ ആയിക്കോട്ടെ....... ?
ഞാൻ പോയെന്നു കിടന്നു..... എപ്പഴോ ഉറങ്ങിപോയി..... പുറത്ത് പറഞ്ഞില്ലെങ്കിലും എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.........
ഇടയ്ക്ക് കണ്ണ് തുറന്നപ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്ന ആദിയെ കണ്ടു....
ഞാൻ കണ്ണ് തുറന്ന് അവളെ മിഴിച്ചു നോക്കി.....
" കണ്ണുരുട്ടി പേടിപ്പിക്കുന്നോ....... "
" അതെ... എന്തിനാണ് ഇങ്ങനെ നോക്കി ഇരിക്കുന്നെ അതും ഉറങ്ങുന്ന ഒരാളെ......... "
" കഴിക്കാൻ വിളിക്കാൻ വന്നെയാ.... അപ്പൊ നീ നല്ല ഉറക്കം.... വിളിക്കാൻ തോന്നിയില്ല.... നല്ല രസമുണ്ട് നീ ഉറങ്ങുന്ന കാണാൻ........ "
" ഓ പിന്നെ ഭയങ്കര രസല്ലേ ..... വന്നേ എനിക്ക് നല്ല വിശപ്പുണ്ട്....... "
ഞങ്ങൾ രണ്ടും താഴേക്ക് പോയി.......നല്ലോണം കഴിച്ചു..... അപ്പച്ചിയുമായിട്ട് വിശേഷങ്ങൾ ഓക്കെ പറഞ്ഞു ഒരു 3 30 ആയപ്പോഴേക്കും ഞങ്ങൾ ബീച്ചിൽ പോകാൻ റെഡി ആകാൻ മുകളിലേക്ക് പോയി.......
15 മിനിറ്റിൽ ഞാൻ കുളിച്ചു റെഡി ആയിട്ട് ആദിയുടെ
💬 Comments
View all comments