0%

Chapter Title : ദേവാദി 4 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 168

ഞാൻ സൺ‌ഡേ മേടിച്ചിട്ട് വന്നു......
മണലിൽ ഇരുന്നു സ്വസ്ഥമായി കഴിക്കാൻ തുടങ്ങി.....എനിക്ക് പക്ഷെ എന്തോ ഒരു മൂകത തോന്നി തുടങ്ങിയിരുന്നു........
എനിക്ക് അവളോട് എന്തെങ്കിലും ഒക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.........

"ആദി....."

"ആഹ്..... "

"അവിടെ ഇതൊന്നും ഇട്ട് പുറത്ത് പോകില്ലേ....... "

" ഇല്ല.... അവിടെ ഇട്ടാലും അവിടുള്ളവരുടെ നോട്ടം സഹിക്കാൻ പറ്റില്ല എറണാകുളം പോലേ അല്ല ട്രിവാൻഡ്രം......എൻടയർലി ഡിഫറെൻറ്.... ഇവിടെ ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയം കാണില്ല . അവിടെ നേരെ തിരിച്ചും.... പെട്ടുപോയെന്ന് പറഞ്ഞ മതി...... "

ഞാൻ വെറുതെ ചിരിച്ചു.... എനിക്ക് ശെരിക്കും ചിരി
വന്നില്ല എങ്കിൽകൂടിയും.......കടലിന്റെ വിദൂരതയിൽ കണ്ണും നട്ട് ഞാനിരുന്നു....അപ്പൊ എന്റെ മുന്നിൽ ആദിയില്ല അവിടെ ഉള്ളവർ ആരുമില്ല... ഞാനും കടലും ഋതുവിന്റെ ഓർമകളും മാത്രം........
എനിക്ക് അപ്പൊ എന്തുകൊണ്ടോ ഋതു അതായത് എന്റെ എക്സിനെ ഓർമ്മ വന്നു..... ഞാനാ ഓർമകളിൽ മുഴുകി ഇരിക്കെ ആദിയുടെ വിളി എന്നെ ഉണർത്തി.....

" നിനക്ക് ഇപ്പോഴെങ്കിലും ഒന്നും ചിന്തിക്കാതെ ഇരിക്കാൻ പറ്റുമോ....... "

ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി ഇല്ലാത്തൊരു പുഞ്ചിരി സമ്മാനിച്ചു... പിന്നെയും അതെ വിദൂരതയിലേക്ക് നോക്കി ഇരിക്കവേ ആദിയുടെ വക ചോദ്യം.....

ഞാനൊരു കാര്യം ചോദിക്കട്ടെ........

" മ്മ് "

യാത്രികമെന്നോണം ഞാൻ മൂളി.....

" നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ.........."

ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കവേ യാതൊരു ഭാവവേദവും ഇല്ലാതെ അവളും അതെ കടലിന്റെ വിദൂരതയിൽ നോക്കിയിരിക്കുകയായിരുന്നു.........!

തുടരും..........

💬 Comments

View all comments