0%

Chapter Title : ദേവാദി 5 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 161

ദേവാദി 5

Devadi Part 5 | Author : Arnjun Archana

[ Previous Part ]

നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ.........."

ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കവേ യാതൊരു ഭാവവേദവും ഇല്ലാതെ അവളും അതെ കടലിന്റെ വിദൂരതയിൽ നോക്കിയിരിക്കുകയായിരുന്നു.........

"എന്താ.... "

ഞാൻ ശെരിക്ക് കേൾക്കാത്ത പോലെ ചോദിച്ചു..........

ഇത്തവണ അവളെന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു......

"നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ എന്ന്...... "

" അ..... അത്...... "

ആഹ് കടൽത്തീരത്തിരുന്നു ഞാൻ വെട്ടി വിയർത്തു......അവിടത്തെ കാറ്റിനൊന്നും എന്നെ തണുപ്പിക്കാൻ ആയില്ല... എന്ത് വേണമെന്ന് ആലോചിച്ചിരിക്കെ വെടിയുണ്ടപോലെ അവൾ പറഞ്ഞു......

" പോകാം......... "

മറ്റൊന്നും പറഞ്ഞില്ലവൾ എനിക്കെന്തോ പേടി തോന്നി അറിഞ്ഞു വെച്ചു ചോദിച്ചതായിരിക്കാം .... എന്തായാലും സത്യം പറയണമെന്ന് തന്നെ തീരുമാനിച്ചു ........

പോകാനെഴുന്നേറ്റ അവളുടെ അവളുടെ കൈ പിടിച്ചുകൊണ്ടു ഞാൻ വിളിച്ചു......

" ആദി...... നിക്ക്..... പറയാം....... "

എന്റെ ദയനീയ ഭാവം കണ്ടിട്ടാണോ എന്തോ അവൾ എഴുന്നേറ്റ പോലെയിരുന്നു.........

" നീ ചോദിച്ചത് സത്യമാണ്...... ആയിരുന്നു...... ഋതു എനിക്കിപ്പോ ഒരു ക്ലോസ്ഡ് ചാപ്റ്റർ ആണ്...... അതിൽകൂടുതൽ ഒന്നുമില്ല.......സോറി..... നേരത്തെ പറയാത്തതിന്..... "

" വെറുതെ അല്ല കഴുത എപ്പോഴും ചിന്തിച്ചിരിക്കുന്നേ...... അവൾ പോയല്ലോ പിന്നേം നീയെന്തിനാ വെറുതെ ചിന്തിച്ചു കൂട്ടണെ...... "

" നീയെന്തിനാ ഇപ്പോൾ എന്നോട് ഇത് ചോദിച്ചേ........ "

" ആവോ നിങ്ങൾ ഒരുമിച്ച് നടക്കുന്നത് ഒരുപാട് വട്ടം കണ്ടിട്ടുണ്ട് സാദാരണ പിള്ളേർ നടക്കുപോലെ അല്ലല്ലോ കപ്പിൾസ് നടക്കുന്ന പോലെ...അന്നേ ഒരു സ്മെൽ അടിച്ചതാ.....പിന്നെ

💬 Comments

View all comments