0%

Chapter Title : ദേവാദി 5 ❤? [അർജുൻ അർച്ചന]

Author : Kambikathakal Read All Parts 111

ഇരിപ്പുണ്ട്.....

എടൊ അതൊക്കെ കഴിഞ്ഞു വർഷങ്ങൾ ആയി... നീയിപ്പോ ഒരു ടീച്ചർ അല്ലെ... വിട്ടുകളയ്.....ഓക്കേ ആക് ആദി..... നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇതുവരെ വന്നത്.... നിന്നേ പരിചയപ്പെട്ട ശേഷമാണ് ഞാൻ ഓക്കേ ആയത്... എന്നിട്ടിപ്പോ നീ ഇങ്ങനെ ഇരിക്കാൻ ആണ് ഭാവമെങ്കിൽ ഞാൻ തിരിച്ചു പോവുകയാണ്.... എനിക്ക് ഇനി ഇവിടെ നിൽക്കണ്ട .......

ഞാൻ അതും പറഞ്ഞു എഴുന്നേറ്റു

അവൾ ചാടി എഴുനേറ്റ് എന്നെ ബെഡിലേക്ക് വലിച്ചിട്ടു...... എന്നിട്ടെന്റെ പുറത്ത് കേറി ഇരുന്നിട്ട് പറഞ്ഞു.....

" നീ എങ്ങും പോകുന്നില്ല കഴുതേ പോയാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിക്കും.... "..

ഞാൻ ചിരിച്ചു..... അവളും... അവൾ തന്നെ എന്റെ പുറത്തുനിന്നും താഴെ ഇറങ്ങി..... ഞാൻ അങ്ങനെ തന്നെ കിടന്നു....... അവൾ നേരെ ഫ്രഷ് ആകാൻ കയറി...a. ഞാനപ്പോ വെറുതെ വാട്സ്ആപ്പ്  തുറന്ന് സ്റ്റാറ്റസുകൾ നോക്കി....... ആദിയുടെ ഒരു സ്റ്റാറ്റസ് അതും എന്റെ ഫോട്ടോയും കൂടെ റൗഡി എന്ന ക്യാപ്ഷനും ഒരു ലവ് സ്മൈലിയും.......

ഉച്ചയ്ക്ക് ഇട്ടതാണ്......

ഞാൻ ഒന്ന് ചിരിച്ചു......

അപ്പോഴേക്കും ആദി ഇറങ്ങി വന്നു..... അതെ സമയം എന്റെ ഫോൺ റിങ് ചെയ്തു...

ഡിസ്പ്ലേ നോക്കിയ ഞാൻ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുനേറ്റു പോയി.....

മൈൻ ❤

കാളിങ്...............

തുടരും..........

💬 Comments

View all comments