Chapter Title : ദേവാദി 5 ❤? [അർജുൻ അർച്ചന]
നേരെ ഫ്രഷ് ആകാൻ കയറി...a. ഞാനപ്പോ വെറുതെ വാട്സ്ആപ്പ് തുറന്ന് സ്റ്റാറ്റസുകൾ നോക്കി....... ആദിയുടെ ഒരു സ്റ്റാറ്റസ് അതും എന്റെ ഫോട്ടോയും കൂടെ റൗഡി എന്ന ക്യാപ്ഷനും ഒരു ലവ് സ്മൈലിയും.......
ഉച്ചയ്ക്ക് ഇട്ടതാണ്......
ഞാൻ ഒന്ന് ചിരിച്ചു......
അപ്പോഴേക്കും ആദി ഇറങ്ങി വന്നു..... അതെ സമയം എന്റെ ഫോൺ റിങ് ചെയ്തു...
ഡിസ്പ്ലേ നോക്കിയ ഞാൻ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുനേറ്റു പോയി.....
മൈൻ ❤
കാളിങ്...............
തുടരും..........
💬 Comments
View all comments